സർക്കാർ ജീവനക്കാരുടെ നിലവിലുള്ള സാലറി അക്കൗണ്ട് മാറ്റി പുതിയ ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയുന്ന വിധം എങ്ങനെയെന്ന് മനസിലാക്കാം

March 18, 2022 - By School Pathram Academy

സർക്കാർ ജീവനക്കാരുടെ നിലവിലുള്ള സാലറി അക്കൗണ്ട് മാറ്റി പുതിയ ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയുന്ന വിധം എങ്ങനെയെന്ന് മനസിലാക്കാം.

 

സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ള ജീവനക്കാരുടെ സാലറി അക്കൗണ്ട് മാറ്റി പുതിയ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നതിനായി ആദ്യമായി ചെയ്യേണ്ടത് BIMS ബിംസിന്റെ ഡിഡിഒ അഡ്മിൻ ലോഗിൻ ചെയ്യുക എന്നതാണ് .

 

ലോഗിൻ ചെയുമ്പോൾ കിട്ടുന്ന പേജിൽ ഇടതു സൈഡിൽ  കാണുന്ന ETSB എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .

ETSB യുടെ Sub Menu സബ് മെനു ആയി കാണുന്ന Beneficiary Account Change എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .

 

ഈ പേജിൽ ജീവനക്കാരന്റെ PEN ,ETSB Account Number എന്നിവ കൊടുത്തു Retrieve എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക .

 

(ETSB അക്കൗണ്ട് കാണുന്നതിനായി സ്പാർക്ക് ലോഗിൻ ചെയിതു Salary Matters–>Changes in the month–>>Present Salary എടുത്താൽ ജീവനക്കാരന്റെ അക്കൗണ്ട് നമ്പർ കാണാവുന്നതാണ്)

 

ഈ ജീവനക്കാരൻ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അക്കൗണ്ട് നമ്പർ അവിടെ ലിസ്റ്റ് ചെയ്യുന്നതാണ്.അതിന്റെ സൈഡിൽ ആയി Action എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .

 

അപ്പോൾ തൊട്ടു താഴെ ആയി Change Account Number എന്നുള്ള ഓപ്ഷൻ വരുന്നത് കാണാം അവിടെ പുതുതായി കൊടുക്കേണ്ട IFS Code,Account Number എന്നിവ കൊടുത്തു Transaction Limit ഉം ആഡ് ചെയിതു change എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .

 

ഇപ്രകാരം  ഒരു ജീവക്കാരന്റെ സാലറി അക്കൗണ്ട് മാറ്റി പുതിയ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

Category: Services Matter

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More