സ്കൂൾ സമയം ഉച്ചവരെ
സ്കൂൾ ഉച്ചവരെ
സ്കൂൾ സമയത്തിൽ തൽക്കാലം മാറ്റം വേണ്ടെന്ന് അവലോകന സമിതി തീരുമാനിച്ചു. ഉച്ചവരെ ക്ലാസ് എന്ന സമയക്രമം തുടരും. ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കൂളുകളിലെത്തി പഠിക്കാൻ അനുമതി നൽകും. പൊതുവായ മറ്റു കോവിഡ് നിയന്ത്രണങ്ങളിലും തൽക്കാലം കൂടുതൽ ഇളവുകളില്ല.