സ്കൂൾ ബസിനടിയിൽപെട്ട് പതിനഞ്ചുകാരൻ മരിച്ചു
സ്കൂൾ ബസിനടിയിൽപെട്ട് പതിനഞ്ചുകാരൻ മരിച്ചു
പാലക്കാട് അകത്തേത്തറയിൽ സ്കൂൾ ബസിനടിയിൽ പെട്ട് 15 വയസുകാരൻ മരിച്ചു. ബൈക്കിൻ്റെ പിറകിൽ സഞ്ചരിക്കുകയായിരുന്ന താഴെ മുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. എതിരെ വന്ന ബസിടിക്കുകയായിരുന്നു. വിഷ്ണുവിൻ്റെ തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി.