സ്കൂൾ പത്രം – ക്വിസ് പരമ്പര – 8
1.ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത നിലവിൽ വരുന്നത്
✅️ഹിമാചൽ പ്രദേശ് (Atal tunnel)
2.കാലാവസ്ഥ പ്രതിസന്ധി മുന്നിൽകണ്ട് കമ്പനികൾക്ക് climate risk reporting ആരംഭിച്ച രാജ്യം
✅️ന്യൂസിലാൻഡ്
3.ലോകത്തിലെ ആദ്യ Biotic eye വികസിപ്പിച്ചത് ✅️Monash University, Australia
4.ഇന്ത്യയിലെ ആദ്യ Mask ATM നിലവിൽ വന്നത്
✅️Saharanpur, ഉത്തർപ്രദേശ്
5.ഇന്ത്യയിലെ ആദ്യ Tram ലൈബ്രറി നിലവിൽ വരുന്നത്
✅️കൊൽക്കത്ത
6.കെഎസ്ആർടിസി യുടെ സഹകരണത്തോടെ മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ച സംരംഭം
✅️ഫുഡ് ട്രക്ക്
7.എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പദ്ധതി ആരംഭിച്ച രാജ്യം
✅️ബിഹാർ
8.യുവജനങ്ങൾക്ക് വേണ്ടി Youth Leadership Academy നിലവിൽ വരുന്ന സംസ്ഥാനം
✅️കേരളം
9.ഗുണമെന്മയുള്ള മത്സ്യം ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി
✅️ഹാർബർ ടു മാർക്കറ്റ്
10.ഐപിഎൽ 2000 റൺസ് നേടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബാറ്റിസ്മാൻ
✅️ലോകേഷ് രാഹുൽ
11.ഇന്ത്യയിൽ ആദ്യ കോസ്റ്റ് ഗാർഡ് അക്കാദമി നിലവിൽ വരുന്നത്
✅️മംഗളുരു
12.2020 UEFA സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ
✅️Bayern Munich FC
13.2019-20 ലെ മികച്ച വനിത ഫുട്ബോൾ താരം
✅️സഞ്ജു
14.കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യൻ ഫുട്ബോളർക്കുള്ള പുരസ്കാരം നേടിയത് ✅️ഗുർപ്രീത് സിംഗ് സന്ധു
15.റായ്ഗിർ റെയിൽവേസ്റ്റേഷന്റെ പുതിയ പേര്
✅️യാദാദ്രി റെയിൽവേ സ്റ്റേഷൻ (തെലങ്കാന )
16.2020 ലോക റിസ്ക് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
✅️89