സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള Shailesh Kumar Narsinhbhai prajapati യാത്ര തിരിച്ചു. രാവിലെ 7 മണിക്ക് നെടുമ്പാശേരി എയർ പോർട്ടിൽ എത്തിച്ചേരും
സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള Shailesh Kumar Narsinhbhai Prajapati യാത്ര തിരിച്ചു. രാവിലെ 7 മണിക്ക് നെടുമ്പാശേരി എയർ പോർട്ടിൽ എത്തിച്ചേരും
സ്കൂൾ അക്കാദമി കേരളയുടെ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള Shailesh Kumar Narsinhbhai Prajapati (Head teacher,Gogadhani school, block. Deesa. District. Banaaskantha,Gujarat.)യാത്ര തിരിച്ചു. രാവിലെ 7 മണിക്ക് നെടുമ്പാശേരി എയർ പോർട്ടിൽ എത്തിച്ചേരും.
തുടർന്ന് സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്കൂളുകൾ, ചരിത്ര പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
28 ന് ശനിയാഴ്ച ഉച്ചക്ക് 2. P M ന് കോട്ടയം മാൾ ഓഫ് ജോയ്ൽ വച്ച് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഏറ്റുവാങ്ങും.