സി എച്ച് പ്രതിഭാ ക്വിസ് സ്കൂൾതല മത്സരം
സി എച്ച് പ്രതിഭാ ക്വിസ്
സ്കൂൾതല മത്സരം
1) കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം(1957–1982)
CH ന്റെ കാലഘട്ടം.
2) ആനുകാലിക പൊതുവിജ്ഞാനം.. പത്ര ദൃശ്യ മാധ്യമങ്ങളുടെ അടിസ്ഥാനം…
3) ചരിത്രം–ഭാഷ… സാഹിത്യം..
4) ശാസ്ത്രം– ഗണിതം– കായികം, പൊതുവിജ്ഞാനം…
ഇതിൽ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഓരോ വിഭാഗത്തിന്റെയും ശേഷിക്ക് അനുസരിച്ചായിരിക്കും ചോദ്യങ്ങളുടെ കാഠിന്യം നിശ്ചയിക്കുക.