സാരി നിർബന്ധമല്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് :-
പൊതുവിദ്യാഭ്യാസ ഡയറക്ടർ,
എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും.
വിഷയം: പൊതുവിദ്യാഭ്യാസം ഡി.എൽ.എഡ്. വിദ്യാർത്ഥികളുടെ യൂണിഫോം സംബന്ധിച്ചു.
സൂചന:- ഒരുകൂട്ടം ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ പരാതി
ഡി.എൻ.എഡ് വിദ്യാർത്ഥികളുടെ യൂണിഫോമായി സ്ഥാപനങ്ങൾ സാരി നിർബന്ധമാക്കുന്നതായി സൂചന പ്രകാരം അധ്യാപക-വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.
ഡി.എൽ. എഡ് അധ്യാപക-വിദ്യാർത്ഥികളുടെ യൂണിഫോമായി സാരി നിർബന്ധ മാക്കിയിട്ടില്ല എന്ന വിവരം താങ്കളുടെ അധികാര പരിധിയിലുള്ള എല്ലാ അധ്യാ പരിശീലന കേന്ദ്രങ്ങളിലെയും മാനേജർ/പ്രിൻസിപ്പൽമാരെ അറിയിക്കേണ്ടതാണ്.
പൊതു വിദ്യാഭ്യാസ ഡയറക്ടർ