സാക് ഇന്ത്യ – SAK India Online Mega Quiz Model Questions and Answers; Set 2

September 07, 2024 - By School Pathram Academy

1. കാണ്ഡത്തിൻ്റെ ചുവട്ടിൽ നിന്ന് വളരുന്ന ഒരേ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലത്തിന് പറയുന്ന പേര്

Ans: നാരുവേരുപടലം

2. ലോകജലദിനം

Ans: മാർച്ച് 22

3. കല്ലുതിന്നുന്ന പക്ഷി

Ans: ഒട്ടകപ്പക്ഷി

4.പപ്പായയുടെ ജന്മനാട് Ans: അമേരിക്ക

5. ഇലകളിലെ ഞരമ്പുകൾക്ക് പറയുന്ന പേര്

Ans: സിരകൾ

6. ഇലകളിൽ നിന്ന് വംശവർധനവ് നടത്തുന്ന സസ്യം

Ans: ഇലമുളച്ചി

7. മിന്നാമിനുങ്ങിൻ്റെ മിന്നലിന് കാരണമായ രാസവസ്തു

Ans: ലൂസിഫെറിൻ

8. പറക്കുന്ന സസ്തനി

Ans: വവ്വാൽ

9. സൂര്യനെ വലം വയ്ക്കുന്ന ആകാശഗോളങ്ങളാണ്

Ans: ഗ്രഹങ്ങൾ

10. പേപ്പട്ടി വിഷത്തിന് കുത്തിവെപ്പ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

Ans: ലൂയിപാസ്റ്റർ

11. രണ്ടു ബീജപത്രങ്ങളുള്ള സസ്യങ്ങളുടെ പേര്

Ans: വിബീജപത്രസസ്യങ്ങൾ

12. ചന്ദ്രനെകുറിച്ച് പഠനം നടത്തുന്നതിന് ഇന്ത്യ അയച്ച പേടകം

ചാന്ദ്രയാൻ 1

13 .മാവിൽ ഏതുതരത്തിലുള്ള വേരുപടലമാണ്

Ans: തായ് വേരുപടലം

14. ഒരു സ്ഥലത്ത് പെയ്യുന്ന മഴയുടെ തോത് അറിയുന്നതിനുള്ള ഉപകരണം

Ans: റെയിൻഗേജ്

15. ബഹിരാകാശത്ത് എത്തിയ ആദ്യത്തെ വനിത

Ans: വാലന്റീന തെരഷ്കോവ

16. ഭൂമി സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ ചുറ്റിസഞ്ചരിക്കുന്നതിന് പറയുന്ന പേര്

Ans: പരിക്രമണം

17. ഏറ്റവുംകൂടുതൽ കൊഴുപ്പുള്ളത് ഏതു മൃഗത്തിന്റെ പാലിനാണ്

Ans: മുയൽ

18. പാറ്റ ഗുളികയുടെ രാസനാമം

Ans: നാഫ്ത്‌തലിൻ

19. ത്വക്ക് രോഗങ്ങളെ കുറിച്ചുള്ള പഠനം

Ans: ഡർമറ്റോളജി

20. ‘നർമദാ ബചാവോ ആന്ദോളന്’ നേതൃത്വം നൽകുന്ന വനിത

Ans: മേധാ പട്‌കർ

21. ചില പ്രത്യേക കാലങ്ങളിൽ ദൂരദേശത്ത് നിന്നും പറന്നെത്തുന്ന പക്ഷികൾക്ക് പറയുന്നപേര്

Ans: ദേശാടനപക്ഷികൾ

22.10 ഉപഗ്രഹങ്ങളുടെ ഗ്രഹം

Ans: ശനി

23. ഭൂമിയും സൂര്യനും ചന്ദ്രനും ഒരേ നേർരേഖയിൽ വരുന്ന ദിവസമാണ് അമാവാസി. ഇവയിൽ ഏതായിരിക്കും അമാവാസി ദിനത്തിൽ മധ്യത്തിൽ വരിക?

Ans: ചന്ദ്രൻ

24. പഴത്തൊലിയിലെ പ്രധാനമൂലകം

Ans: ഇരുമ്പ്

25. ഹരിതവിപ്ളവത്തിന്റെ പിതാവ്

Ans: ഡോ. നോർമാൻ ബോർലാഗ്

 

Category: NewsQUIZ