വയനാടിന് ഒരു കൈത്താങ്ങ്

August 07, 2024 - By School Pathram Academy

നെല്ലിക്കുഴി Smart Kiddies International സ്കൂൾ വയനാടിന് ഒരു കൈത്താങ്ങ് മൂന്നാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് മുഖ്താർ സൈക്കിൾ വാങ്ങുന്നതിനായി നാളുകളായി സൂക്ഷിച്ചുവച്ചിരിക്കുന്ന കോയിൻ ബോക്സ് പ്രിൻസിപ്പൽ Silji MA ക്ക് നൽകുന്നു

Category: NewsSchool News