വനിതാ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

March 08, 2022 - By School Pathram Academy

യു എ ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി / കിന്റർ ഗാർട്ടൻ വിഭാഗങ്ങളിൽ നിയമനത്തിനായി ഒഡെപെക് വനിതാ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്‌കൂളിൽ ഒരു വർഷം പ്രവർത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇമെയിലിൽ ഈ മാസം 10 നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലും 0471 – 2329440 / 41 / 42 / 43 / 45 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More