മെഡിസെപ്പിൽ ആധാർ കാർഡ് ഇല്ലാത്ത നവജാത ശിശുവിന്റെ വിവരങ്ങൾ എങ്ങനെ ചേർക്കാം…
*MEDISEP*
*MEDISEP*- ൽ നിലവിലുള്ള employee- യുടെ dependant-നെ add ചെയ്യുന്നതിനായി *Employee select* ചെയ്ത് *edit button* ക്ലിക്ക് ചെയ്ത് procced ചെയ്തതിനുശേഷം. *dependants*- ന്റെ ലിസ്റ്റിൽ ഉള്ള പേജിൽ *add dependant* ക്ലിക്ക് ചെയ്യുക. *ആധാർ* ആധാർ ഇല്ലാത്ത ആൾകാർ ആണെങ്കിൽ ടി സ്പേസിൽ *റേഷൻ കാർഡ് നമ്പർ* കൊടുത്തു അവസാനം *രണ്ടു സീറോ കൂടി add* ചെയ്ത് എല്ലാ entry-യും വരുത്തിയ ശേഷം *save* ചെയ്താൽ മതി.