മനസ്സിന് കുളിരു നൽകുന്നൊരു വാർത്ത കാണാനിടയായതിൽ സന്തോഷം..

August 15, 2024 - By School Pathram Academy

മനസ്സിന് കുളിരു നൽകുന്നൊരു വാർത്ത കാണാനിടയായതിൽ സന്തോഷം..

 

വള്ളിക്കാപറ്റ ബ്ലൈൻഡ് സ്കൂളിൽ കർഷകരെ ആദരിക്കാൻ നമ്മുടെ പ്രിയ സ്നേഹിതൻ അഷ്റഫ് സാഹിബിനെ സ്കൂൾ ചുമതലപ്പെടുത്തിയ വാർത്ത ഏറെ സന്തോഷം പകരുന്നതാണ്.

നെൽകൃഷി ആരംഭിക്കൽ,

കർഷക സെമിനാറും കർഷകരെ ആദരിക്കലും തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് നാളെ നടക്കുന്നത്.

സർവ്വം വിഷലിപ്തമായ ഈ കാലഘട്ടത്തിൽ നേരും നെറിയുമുള്ള കർഷകരെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്.

അതോടൊപ്പം

നമ്മുടെ പ്രിയ സ്നേഹിതനും നമ്മുടേതായ ഒരു ആദരവ് കൊടുക്കേണ്ടത് ഒരു കടമയും ബാധ്യതയും അല്ലേ?

നമ്മളോടൊപ്പം അധ്യാപകൻ ആകാൻ പഠിക്കുകയും വേറിട്ടൊരു വഴി തിരഞ്ഞെടുക്കുകയും ചെയ്ത വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം.

എത്രയും വേഗം ഈ ഗ്രൂപ്പ് അഷ്റഫ് സാഹിബിനെ ആദരിക്കാൻ സമയം കണ്ടെത്തണമെന്നാണ് എൻ്റെ ഒരു ഇത്. 

അഷ്റഫ് ജി

ബിഗ് സല്യൂട്ട്

🙋‍♂️🙋‍♂️🙋‍♂️🙋‍♂️

അഭിവാദ്യങ്ങൾ… Ansar (സഹപാഠി )

Category: IASNews