പ്ലസ് വൺ അപേക്ഷ സമർപ്പണം: ജൂൺ 2 മുതൽ…
ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പ്രവേശനത്തിനായുള്ള പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു
മുഖ്യഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റുകൾ
⏩ അപേക്ഷ സമർപ്പണം: ജൂൺ 2 മുതൽ…
⏩ അപേക്ഷ നൽകാനുള്ള അവസാന തിയതി: ജൂൺ 9…
⏩ ട്രയൽ അലോട്ട്മെന്റ്: ജൂൺ 13…
⏩ ആദ്യ അലോട്ട്മെന്റ്: ജൂൺ 19…
⏩ അവസാന അലോട്ട്മെന്റ്: ജൂലൈ 1…
⏩ ക്ലാസുകൾ ആരംഭിക്കുന്നത്: ജൂലൈ 5…
⏩ പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നത്: ഓഗസ്റ്റ് 4…
⏩ ഓൺലൈൻ അപേക്ഷാ പോർട്ടൽ👇
https://www.hscap.kerala.gov.in