പ്ലസ് ടു
പ്ലസ് ടു
രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ 30 മുതൽ ഏപ്രിൽ 26 വരെയാണ്.
ഇവയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്നിന് ആരംഭിക്കും. ആകെ 432436 പേർ എഴുതുന്നു. റെഗുലർ വിഭാഗത്തിൽ 365771 കുട്ടികളും പൈവ്രറ്റ് വിഭാഗത്തിൽ 20768 പേരും എഴുതുന്നുണ്ട്.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 45797 പേരുമുണ്ട്. ആകെ 2005 പരീക്ഷാ സെന്ററുകൾ.ഗൾഫിൽ എട്ട്‌സെന്ററുകളും ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളുമുണ്ട്.