പുതിയ പൊതു വിദ്യാഭ്യാസ ഡയറക്ടർ ചുമതല ഏറ്റെടുത്തു

May 05, 2023 - By School Pathram Academy

പൊതു വിദ്യാഭ്യാസ ഡയറക്ടറായി ശ്രീ.ഷാനവാസ് എസ്. ഐഎഎസ്  ചുമതലയേറ്റെടുത്തു.

Category: News