നാല് കോടി അധ്യാപകരുടെ കുറവ്

October 11, 2023 - By School Pathram Academy

നാല് കോടി അധ്യാപകരുടെ കുറവ്

 

ലോകത്തെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകണമെങ്കിൽ ഇനിയും 4.4 കോടി അധ്യാപകർ കൂടിവേണമെന്ന് യുനെസ്കോയുടെ കണക്കുകൾ. 2022-ൽ മാത്രമായി 9 ശതമാനം പ്രൈമറി സ്കൂൾ അധ്യാപകർ ജോലി ഉപേക്ഷിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2015-ൽ ഈ നിരക്ക് വെറും 4.5 ശതമാനമായിരുന്നു.

ലോകം മുഴുവനുമുള്ള കണക്കെടുത്താൽ അധ്യാപകരുടെ കുറവിന്റെ മൂന്നിൽ ഒരു ഭാ​ഗവും സബ്-സഹാറൻ ആഫ്രിക്കയിലാണ്. 2030 ഓടെ എല്ലാവർക്കും പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം എന്ന ലക്ഷ്യം സാധ്യമാക്കണമെങ്കിൽ അവിടെ ഇനി 1.5 കോടി അധ്യാപകരുടെ സേവനം ആവശ്യമാണ്.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More