ദേശീയ പതാക ക്വിസ്

July 25, 2022 - By School Pathram Academy

ദേശീയ പതാക ക്വിസ്

 

1. ഇന്ത്യയുടെ ദേശീയ പതാക ഭരണഘടന നിർമ്മാണ സഭാ അംഗീകരിച്ചത് – 1947 ജൂലൈ 22

 

2. ദേശീയ പതാകയുടെ ശിൽപി – പിങ്കാളി വെങ്കയ്യ (ആന്ധ്രപ്രദേശ്)

 

3. ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ – കുങ്കുമം, വെള്ള, പച്ച (കുങ്കുമം- ധീരത, ത്യാഗം; വെള്ള -സത്യം, സമാധാനം; പച്ച സമൃദ്ധി, ഫലഭൂയിഷ്ഠത)

 

4. ദേശീയ പതാകയിലെ അശോകചക്രം സ്വീകരിച്ചിരിക്കുന്നത് – ഉത്തരപ്രദേശിലെ സാരാനാഥിലുള്ള ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്

 

5. അശോകചക്രത്തിന്റെ നിറം – നാവിക നീല (24 ആരക്കാലുകൾ ഉണ്ട്)

 

6. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം – 3 :2

 

7. ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം – 2 :3

 

8. ഇന്ത്യയുടെ ദേശീയപതാക നിർമിക്കുന്ന ഔദ്യോഗിക യൂണിറ്റ് – ഹുബ്ബള്ളി, കർണാടക (പഴയ പേര് ഹൂബ്ലി)

9. പതാകകളെക്കുറിച്ചുള്ള പഠനം – വെക്സിലോളജി

 

10. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശീയ പതാക ആദ്യമായി ഉയർത്തിയത് – ജവാഹർലാൽ നെഹ്റു

 

11. സ്വരാജ് പതാക രൂപകൽപന ചെയ്തത് – ഗാന്ധിജി (1921)

 

12. ദേശീയപതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം – ലഹോർ (1929)

 

13. ത്രിവർണ പതാക രാജ്യത്തിന്റെ പതാകയായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം – കറാച്ചി (1931)

 

14. ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്ന തീയതി – 2002 ജനുവരി 26

 

15. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപതാക എവിടെ – ബെളഗാവി, കർണാടക (പഴയ പേര് ബെൽഗാം)

Category: NewsQUIZ

Recent

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024

അധ്യാപക ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ – കരാർ നിയമനം, താത്കാലിക നിയമം,സ്റ്റാഫ് നഴ്‌സ് നിയമനം, ഡാറ്റാ…

December 23, 2024
Load More