തിരുമൂലവിലാസം യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജിനെ എംഎൽഎ മാത്യു ടി തോമസ് ആദരിച്ചു
2024 -2025 തിരുവല്ല മുനിസിപ്പാലിറ്റിയുടെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ച ചടങ്ങിൽ തിരുമൂലവിലാസം യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജിനെ എംഎൽഎ മാത്യു ടി തോമസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.
2024 -2025 തിരുവല്ല മുനിസിപ്പാലിറ്റിയുടെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ച ചടങ്ങിൽ തിരുമൂലവിലാസം യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മികച്ച വിദ്യാലയം എന്ന അവാർഡ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജും സ്കൂൾ കുട്ടികളും ചേർന്ന് എംഎൽഎ മാത്യു ടി തോമസിന്റെ കൈയിൽ നിന്നും ഏറ്റു വാങ്ങുന്നു