ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം; ചില അറബി പേരുകൾ മലയാളത്തിലേക്ക് മാറ്റിയാൽ… ഇതാണ് മതമൈത്രി ഭാഷ സീനത്ത് = ശോഭ زينة…ജമീല = ശ്യാമള جميلة….

June 17, 2022 - By School Pathram Academy

ചില അറബി പേരുകൾ മലയാളത്തിലേക്ക് മാറ്റിയാൽ👇🏻 ഇതാണ് മതമൈത്രി ഭാഷ

 

അഷറഫ് = ഉത്തമൻ , ശ്രേഷ്ടൻ أشرف

സക്കീന = ശാന്ത سكينة

ഖമര്‍ = ചന്ദ്രൻ قمر

ഹിലാല്‍ = ബാലചന്ദ്രൻ هلال

സീനത്ത് = ശോഭ زينة

ജമീല്‍ = സുകുമാരൻ, جميل സുന്ദരൻ

റഹ്മാന്‍ = കരുണാകരൻ رحمـن

റഹീം = കരുണാനിധി رحيم

സലാം = പ്രശാന്ത് سلام

ഹബീബ = പ്രിയ حبيبة

ശംസു = ഭാസ്കരൻ شمس

അബ്ദു = ദാസൻ عبد

സാദിഖ് = സത്യൻ صادق

അബ്ദുല്ല = ദേവദാസ് عبدالله

നൂര്‍ = പ്രകാശ് نور

സഹാബി = സഖാവ് صحابي

റഹ്മത്ത് = കരുണ رحمـة

മലിക് = രാജൻ ملِك

ഹലീം = വിവേക് حليم

ബാസിമ = സ്മിത باسمة

നജ = ജയ نجا

ഹന = ആര്‍ദ്ര حنة

ഫര്‍ഹ = പ്രീത فرحة

ജൗഹര്‍ = മുത്തു جوهـر

ജമീല = ശ്യാമള جميلة,

സലീം = സുശാന്ത് سليم

നജീബ് = സുധീഷ് نجيب

മുനീര്‍ = പ്രദീപ് منير

ലാമിയ = സവിത لامعة

സുല്‍ത്താന്‍= സുരേഷ് سلطان

ഫസീഹ = സുഭാഷിണി فصيحة

ഹസ്ന = സുചിത്ര حسنة

റൈഹാൻ = തുളസി ريحان

സഹ് ൽ = ലളിത് سهـل

ലൈല = നിശ ليلي

സൗജത്ത് = കല്ല്യാണി زوجة

നജ്മ = താര نجمة

തുഫൈൽ = ബാലൻ طفيل

സഹ്റ = പുഷ്പ زهـرة

ഫാഇസ് = ജയൻ فائز

Category: News