ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024 - By School Pathram Academy

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം നൽകുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

 

വിദേശ സർവ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, നിയമം എന്നിവയിൽ വിദേശത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളും പി.എച്ച്.ഡിയും ചെയ്യുന്നവർക്ക് ”ഓവർസീസ് സ്‌കോളർഷിപ്പ്” പദ്ധതി പ്രകാരം അപേക്ഷിക്കാം. 

 

Category: News

Recent

സംസ്ഥാന സ്കൂൾ കായികമേള സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി നാവാമുകുന്ദ – മാർ…

November 12, 2024

ഏറ്റവും പുതിയ അധ്യാപക ഒഴിവുകൾ അറിയാം

November 12, 2024

സ്കില്‍ സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് വാക്ക് ഇന്‍റര്‍വ്യു

November 12, 2024

ഏറ്റവും പുതിയ അധ്യാപക ഒഴിവുകൾ അറിയാം

November 11, 2024

സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം.പോലീസുമായി ഉന്തും തള്ളും

November 11, 2024

സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടി മലപ്പുറം ജില്ല

November 11, 2024

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

November 11, 2024

കേരളത്തിലുടനീളം നിരവധി അധ്യാപക ഒഴിവുകൾ

November 10, 2024
Load More