ഈ ദിനം കണ്ണുനീർ പൂക്കളാൽ ആദരാഞ്ജലികൾ അർപ്പിക്കാം
നാടിന്റെ ദുഃഖം നമ്മുടെയും.
കരിമ്പ ലോറി അപകടത്തിൽ മരണമടഞ്ഞ മക്കൾക്ക് വേണ്ടി ഈ ദിനം കണ്ണുനീർ പൂക്കളാൽ ആദരാഞ്ജലികൾ അർപ്പിക്കാം
പൂമ്പാറ്റകളെ പോലെ പറന്നു നടന്ന കുഞ്ഞുങ്ങൾ… എപ്പോഴും അവർ ഒന്നിച്ചായിരുന്നു, മടക്കവും
വിടരും മുമ്പ്… റിദയെയും നിദയെയും ഇർഫാനയെയും ആയിഷയെയും കാണാൻ ഒഴുകിയെത്തി നൂറുകണക്കിന് പേർ
സ്കൂളിൽ നിന്ന് ഒന്നിച്ച് കൈ പിടിച്ച് റോഡരികിലൂടെ നടന്നവർ അവസാനമായി അടുത്തടുത്ത്, ഹൃദയം നുറുങ്ങി പ്രിയപ്പെട്ടവർ
കേരളത്തിന്റെ വേദനയായി നാല് പെൺകുട്ടികൾ ; കണ്ണീർക്കടലായി പനയംപാടം