അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പുന: പരിശോധിക്കണം: KATF നിവേദനം നൽകി

June 13, 2024 - By School Pathram Academy

അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പുന: പരിശോധിക്കണം എന്നാവശ്യപ്പെട്ട് KATF നടത്തിയ DGE ഓഫീസ് ധർണക്ക് ശേഷം DGE ഷാനവാസ് IAS ന് , നിവേദനം സമർപ്പിച്ചു.

സംസ്ഥാന പ്രസിഡണ്ട് , PTഅബ്ദുൽ ഹഖ് , ജനറൽ സെക്രട്ടറി MAലത്തീഫ് , ട്രഷറർ മാഹിൻ ബാഖവി , സീനിയർ വൈസ് പ്രസിഡണ്ട് MT സൈനുൽ ആബിദീൻ , ഓർഗനൈസിംഗ് സെക്രട്ടറി AP ബഷീർ , ഹെഡ്ക്വാർട്ടേഴ്സ് സെക്രട്ടറി MA റഷീദ് മദനി എന്നിവർ സാന്നിധ്യം വഹിച്ചു.

KATF സംസ്ഥാന കമ്മിറ്റി

Category: News