USS പഠന സഹായി – Part – 32
1.വൈദ്യുത കാന്തിക തരംഗങ്ങളുടെ വേഗം?
3 ലക്ഷം km/sec
2.യാന്ത്രികോർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം
ഡൈനാമോ
3.വൈദ്യുതോർത്തെ യാന്ത്രികോർഡാക്കി മാറ്റുന്ന ഉപകരണം?
ഇലക്ട്ര ക് മേട്ടർ
4.വൈദ്യുത ബൾബിലെ ഫിലമെന്റ്
നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
ടങ്ങ് സറ്റൺ
5. വോൾട്ടത ഉയർത്താനും താഴ് ത്താനും ഉപയോഗിക്കുന്ന ഉപകരണം
ട്രാൻസ് ഫേർമാർ
6..നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?
ഗാൽവനോ സ്കോപ്പ്
7. ഇന്ത്യയിലെ വീടുകളിൽ ലഭ്യമാവുന്ന
230 V
8.. വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അറിയാനുള്ള ഉപകരണമേത്?
വാട്ട് അവർ മീറ്റർ .
9 .വൈദ്യുത കാന്തിക പ്രണയം കണ്ടെത്തിയതാര്
മൈക്കൽ ഫാരഡേ
10.ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജിയുടെ പേര് എന്ത് ?
എൽ.സി.ഡി
(ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ
11. ഒന്നിലധികം സെല്ലുകൾ ചേർന്നത് —
ബാറ്ററി
12. അമിതമായ വൈദ്യുത പ്രവാഹം കൊണ്ടുണ്ടാക്കുന്ന തകരാറുകളിൽ നിന്നും വൈദ്യുത ബന്ധം
വിരിച്ച് ഉപകരണങ്ങളെ സംരക്ഷിക്കാനുള്ള ഉപകരണമാണ് .
ഫ്യൂസ്
13.പുനസ്ഥാപിക്കാൻ കഴിയുന്ന ഫസ് സംവിധാനമാണ് —
എം.സി.ബി
( മിനിയേച്ചർ സർക്കീട്ട് ബ്രേക്കർ)
14. എർത്ത് വയറിലെ വൈദ്യുത പ്രവാഹം തിരിച്ചറിഞ്ഞ് വൈദ്യുത പ്രവാഹം വിചോദിക്കുന്ന ഉപകരണം
ഇ .എൽ.സി .ബി
15 ഹൈവോൾട്ടേജ് ഫസ് നിർമ്മിച്ചിരിക്കുന്ന ലോഹ കൂട്ട്
വെള്ളി, ചെമ്പ്, ഈയം
16.വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ
ഇൻസുലേറ്റർ
17.. വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളെ പറയുന്ന പേര്
കണ്ടക്റ്റർ
18. ഒരു സർകിട്ട് ക്രമീകരിക്കാൻ ആവശ്യമായ ഘടകങ്ങൾ
ചാലക കമ്പി, വൈദ്യുത സ്രേതസ്സ്.