USS പഠന സഹായി Part – 30

January 13, 2023 - By School Pathram Academy

1.പ്രകാശ സംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏതെല്ലാം

 

ഗ്ലൂക്കോസ്, ഓക്സിജൻ

 

2. ഗ്ലൂക്കോസ് അന്നജമാക്കി സസ്യങ്ങൾ വേരിലും ഫലങ്ങളിലും മറ്റും സംഭരിക്കാൻ കാരണം?

 

 ഗ്ലൂക്കോസ് എളുപ്പം ജലത്തിൽ ലയിച്ച് നഷ്ടപ്പെടാൻ ഇടയാകും.അന്നജം ജലത്തിൽ ലയിക്കില്ല.

 

3. പ്രകാശ സംശ്ലേഷണത്തിന് ഉപയോഗപ്പെടുത്തുന്ന വാതകം?

 

കാർബ ഡൈ ഓക്സൈഡ്

 

4.ഫലങ്ങളിൽ സമൃദ്ധമായ പഞ്ചസാര ഏത്

 

ഫ്രക്ടോസ്

 

5.ജീവികൾ ആഹാരം സ്ഥീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ

 

പോഷണം

 

6.പ്രകാശസംശ്ലേഷണ വേളയിൽ ഹരിതസസ്യങ്ങൾ പുറത്തുവിടുന്ന വാതകം

 

ഓക്സിജൻ

 

7.രാത്രി കാലങ്ങളിൽ ഹരിതസസ്യങ്ങൾ പുറത്ത് വിടുന്ന വാതകം ഏത്?

 

കാർബൺ ഡൈ ഓക് സൈഡ്

 

8.സ്വയം അഹാരം നിർമിക്കുന്ന ഹരിത സസ്യങ്ങളുടെ പേര്?

 

സ്വപോഷികൾ

 

9 .ആഹാരത്തിനായി മറ്റ് ജീവികളെ ആശ്രയിക്കുന്ന ജീവികൾ

 

പര പോഷികൾ

 

10. ഒരു ജീവിയിൽ വസിച്ചു കൊണ്ട് ആ ജീവി നിർമ്മിക്കുന്ന ആഹാരത്തെ ഉപയോഗപ്പെടുത്തി വളരുന്ന ജീവി

 

പരാദങ്ങൾ

 

11. പരാദ സസ്യങ്ങൾക്ക് ഉദ ഹാരണങ്ങൾ?

 

നിയോട്ടിയാ,

 

12. കൂണ് ഏത് വിഭാഗത്തിൽ പെടുന്നു

 

ഫംഗസ്

 

 13.അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാനുള്ള വേരുള്ള സസ്യം ഏത്

 

മരവാഴ

 

14. അർധ പാരദ സസJങ്ങൾക്ക് ഉദാഹരണം.

 

ചന്ദനം, ഇത്തിൾ

 

15 പൂർണ്ണ പാരാദ സസ്യങ്ങൾക്ക് ഉദാഹരണം

 

മൂടില്ലാത്താളി

 

 16.വേര്, ഇവ ഇവയില്ലാത്ത പരാദ സസ്യമേത്?

 

മൂടില്ലാത്താളി

 

17. പ്രകാശ സംശ്ലേഷണത്തിന്റെ ഉയർന്ന നിരക്ക് കാണിക്കുന്നത് ഏത് നിറത്തിലുള്ള പ്രകാശത്തിലാണ്

 

നീല പ്രകാശം

 

18.ജന്തുക്കളിൽ വസിക്കുന്ന ആന്തമാൻ ജീവികൾ ഏതെല്ലാം?

 

വിര, ക്യമി, കെ ക്കെപ്പുഴു

 

19. ബാഹ്യ പരാദങ്ങൾ

 

പേൻ , ചെള്ള്

 

20. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ദഹനരസം

 

ടയലിൻ

 

21.വായയിൽ വച്ച് നടക്കുന്ന രാസിയ ദഹനം

 

അന്നജത്തെ മൾട്ടോ സാക്കി മാറ്റുന്നു

 

22. വായിൽ വച്ച് യാന്ത്രിക ദഹനത്തിന് സഹായിക്കുന്ന അവയവങ്ങ

 

ചുണ്ട് ,പല്ല്, നാവ്

Category: NewsUSS

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More