Unit Test Model Questions STD V Basic Science

October 03, 2024 - By School Pathram Academy

Unit Test Model Questions

STD V Basic Science

1. വിത്തുമുളയ്ക്കാൻ മണ്ണ് ആവശ്യമാണോ എന്ന് കണ്ടെ ത്താനായി പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് സുശീല.

a. പരീക്ഷണത്തിനെടുക്കുന്ന വിത്തുകൾക്ക് ഏതെല്ലാം ഘടകങ്ങൾ ലഭിക്കണമെന്നാണ് ഉറപ്പുവരുത്തേണ്ടത്?

b. വിത്തുകൾ ഒരു പേപ്പർ ഗ്ലാസിൽ വെച്ച നനഞ്ഞ പഞ്ഞിയിലാണ് അവൾ ഇട്ടത്? പഞ്ഞി ഉപയോഗിച്ചത് എന്തിനാവാം?

C. എന്തായിരിക്കും അവളുടെ കണ്ടെത്തൽ?

II. വിത്തു മുളയ്ക്കലിന്റെ ചിത്രം നോക്കൂ.

a. വിത്തിൽ നിന്നു ആദ്യം പുറത്തു വരുന്ന ഈ ഭാഗത്തിന്റെ പേരെന്ത്?

b. ഈ ഭാഗം പിന്നീട് എന്തായാണ് മാറുക?

C. വിത്തു മുളയ്ക്കുന്നതെങ്ങനെ?

III. വിത്തു വിതരണവുമായി ബന്ധപ്പെട്ട ഈ പട്ടിക പൂരിപ്പിക്കുക.

വിതരണരീതി,സസ്യം, അനുകൂലനങ്ങൾ

കാറ്റു വഴി

                             തെങ്ങ്

മാംസളഭാഗങ്ങളുണ്ട് /

കൂർത്ത ഭാഗങ്ങളുണ്ട്

                               വെണ്ട