Two teachers from Uttar Pradesh will participate in the Fourth National Teachers’ Conference and the Fifth Awards Meeting organized by the Kerala School Academy

December 11, 2024 - By School Pathram Academy

കേരള സ്കൂൾ അക്കാദമി സംഘടിപ്പിച്ചിട്ടുള്ള നാലാമത് ദേശീയ അധ്യാപക കോൺഫറൻസിലും അഞ്ചാമത് അവാർഡ് മീറ്റിങ്ങിലും പങ്കെടുക്കാൻ ഉത്തർപ്രദേശിൽ നിന്നും രണ്ട് അധ്യാപകർ പങ്കെടുക്കും.

ഉത്തർപ്രദേശിലെ മധുരയിൽ നിന്നും തീവണ്ടി മാർഗ്ഗം എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന അധ്യാപകരെ സ്കൂൾ അക്കാദമി പ്രവർത്തകർ സ്വീകരിക്കും.

ഈ മാസം 28 തിയതി കോട്ടയത്ത് വച്ചാണ് അഞ്ചാമത് അവാർഡ് മീറ്റും നാലാമത് ദേശീയ അധ്യാപക കോൺഫറൻസും സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ പ്രോഗ്രാമിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിൽ നിന്നും മൂന്ന് അധ്യാപകർ എത്തിയിരുന്നു.

 

Two teachers from Uttar Pradesh will participate in the Fourth National Teachers’ Conference and the Fifth Awards Meeting organized by the Kerala School Academy. The teachers arriving at Ernakulam Railway Station via train from Mathura, Uttar Pradesh, will be received by the school academy representatives. This year’s Fifth Awards Meeting and Fourth National Teachers’ Conference are scheduled to be held in Kottayam on the 28th of this month. In last year’s program, three teachers from Uttar Pradesh had attended.

Category: News