Test യോഗ്യത നേടിയ അധ്യാപകർ വരുമ്പോൾ യോഗ്യതയില്ലാത്ത താത്കാലിക പ്രധാനാധ്യപകർ മാറി കൊടുക്കണമെന്ന വ്യവസ്ഥയിലാണ് നിയമനം

April 12, 2022 - By School Pathram Academy

പ്രൈമറി വിദ്യാലയങ്ങളിൽ ടെസ്റ്റ് യോഗ്യതയുള്ളവരെ നിയമിക്കാൻ സർക്കാർ സ്പഷ്ടീകരണം

11-04-2022 ൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ നം.ജെ1/218/2022 പൊ.വി.വ. സർക്കുലർ പ്രകാരം. എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ ടെസ്റ്റ് യോഗ്യതയില്ലാത്ത അധ്യാപകർ മാത്രം ഉള്ള വിദ്യാലയങ്ങളിൽ Rule -45C പ്രകാരം താത്കാലിക നിയമനത്തിന് മാത്രം അനുമതി. Test യോഗ്യത നേടിയ അധ്യാപകർ വരുമ്പോൾ യോഗ്യതയില്ലാത്ത താത്കാലിക പ്രധാനാധ്യപകർ മാറി കൊടുക്കണമെന്ന വ്യവസ്ഥയിലാണ് നിയമനം.

5/1/21ന് സര്‍ക്കാര്‍ കൊണ്ടുവന്ന 50കഴിഞ്ഞവര്‍ക്കുള്ള ഇളവ് എന്ന RTE amendment ന് കോടതി സ്റ്റാറ്റസ് കോ പറഞ്ഞിട്ടുള്ളതിനാൽ അത് നടപ്പിലാക്കാൻ കഴിയില്ല എന്നും . ഈ സ്റ്റാറ്റസ് കോ എയിഡഡ് വിദ്യാലയങ്ങൾക്കും ബാധകമാണെന്ന് സർക്കുലർ പറയുന്നു.

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More