School Academy Kallil Methala Unit Test Questions Malayalam
യൂണിറ്റ് ടെസ്‌റ്റ്
കേരളപാഠാവലി
1. ‘പൂക്കൾ മണ്ണിന്റെയോമൽക്കിനാവുകൾ
പൂക്കൾ ജീവന്റെ പ്രേമ പ്രതീക്ഷകൾ ‘
പൂക്കളും ഫലങ്ങളും നിറഞ്ഞ ഭൂമിയാണ് മണ്ണിന്റെ സ്വപ്നം.
. ഇതുപോലെ നിങ്ങൾക്കുമുണ്ടാവില്ലേ സ്വപനങ്ങൾ. നിങ്ങളുടെ ഒരു സ്വപ്നം കുറിപ്പായി എഴുതു.
2.’രാജ്മുദ്രയണിഞ്ഞ ചെന്താരുകൾ ‘
കിരീടംപോലെ നിലക്കുന്ന കൃഷ്‌ണകിരീടം പൂവിനെക്കുറിച്ചാണ് ഈ വരിയിൽ കവി വർണിക്കുന്നത്. ഇതുപോലെ ഒരു പൂവിന്റെ മനോഹാരിതയെ വർണിച്ചെഴുതു.
3. ‘കുന്നിൻമുകളിൽ കുറുമ്പുകാട്ടുന്ന ആനക്കുട്ടം കണക്ക്
മഴമേഘങ്ങൾ. മഴമേഘങ്ങളെ നിങ്ങളും കണ്ടിട്ടുണ്ടാവില്ലേ നിങ്ങൾക്ക് അവയുടെ ആകൃതി കണ്ടിട്ട് എന്തൊക്കെയായാണ് തോന്നിയിട്ടുള്ളത്? സങ്കല്പിച്ച് എഴുതു
അടിസ്ഥാനപാഠാവലി 1
റ്റോമോയിലെ വ്യത്യസ്‌തമായ മീ ൻവായിലൂടോട്ടം’ എന്ന കളി നിങ്ങൾക്കിഷ്ടമായോ? ഇതുപോലെ ര സകരമായ കളികൾ നിങ്ങൾക്കറിയാമോ? ഒരു കളിയനുഭവം എഴുതു.
2. നിങ്ങളുടെ സ്കൂകൂളിൽ നടന്ന ഒരു കായികമേളയെക്കുറിച്ച കുറിപ്പ് തയാറാക്കുക.