School Academy Kallil Methala USS പഠനമുറി Social Science
School Academy Kallil Methala USS പഠനമുറി
Social Science Chapter II
1. ഭക്തിപ്രസ്ഥാനത്തിലെ പ്രധാന കവിക ളിൽപ്പെടാത്തത്?
(A) കുലശേഖര ആഴ്വാർ
(B) സംബന്ധർ
(C) മാണിക്ക്യവാസഗർ
(D) ബസവണ്ണ
2. ‘തിരുമുറൈകൾ’ എന്നറിയപ്പെട്ടത്?
(A) നായനാർമാരുടെ രചനകൾ
(B) ആഴ്വാർമാരുടെ രചനകൾ
(C) കുലശേഖര ആഴ് വാരുടെ രചനകൾ
(D) കാരയ്ക്കൽ അമ്മയാരുടെ രചനകൾ
3. മർദാന എന്ന മുസ്ലീം ശിഷ്യനുമൊത്ത് തന്റെ ചിന്തകൾ പ്രചരിപ്പിക്കാൻ ഇന്ത്യ യ്ക്കകത്തും പുറത്തും യാത്രകൾ നടത്തിയത്?
(A) ദാദു ദയാൽ
(B) ഗുരു നാനാക്ക്
(C) ഏകനാഥ്
(D) ജ്ഞാനേശ്വർ
4. ‘ദോഹ’കൾ എന്നറിയപ്പെടുന്ന ഈരടികളിലൂടെ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ച ഭക്തിപ്രസ്ഥാനത്തിൻ്റെ പ്രചാരകൻ?
(A) സമാരഥ് രാംദാസ്
(B) മൻസൂർ ഹല്ലാങ്
(C) കബീർ
(D) മീരാബായ്
5 . ഭക്തിപ്രസ്ഥാനത്തിലെ സ്ത്രീസാന്നിധ്യമായിരുന്ന രജപുത്ര രാജകുമാരി?
(A) മീരാബായ്
(B) ഭഹിനാബായ്
(C) സൊയ്റാബായ്
(D) ലാൽദേദ്
6. ‘സമ’ എന്നറിയപ്പെട്ടത്?
(A) സൂഫികളുടെ താമസസ്ഥലങ്ങൾ
(C) സൂഫികളിലെ ഒരു വിഭാഗം
(B) സൂഫികളുടെ ഗാനാലാപനശൈലി
(D) നിസാമുദ്ദീൻ ഔലിയയുടെ ശവകുടീരം
7. സുൽത്താൻ ഭരണകാലഘട്ടത്തിൽ അജ്മീറിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ സൂഫി സന്യാസി ?
കുത്തബുദ്ധി ബക്ത്യൻ ഖക്കി
സലീം ചിസ്തി
ഖാജ മൊയ്നുദ്ദീൻ ചിസ്തി
ശൈഖ് നിസാമുദ്ദീൻ ഔലിയ
8. ഭക്തിപ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാ നമായി രൂപം കൊണ്ടത് ഏത് സംസ്ഥാ നത്താണ്?
(A) കർണാടക
(B) തമിഴ്നാട്
(C) ഉത്തർപ്രദേശ്
(D) ഗുജറാത്ത്
9. വിഷ്ണു ഭക്തരെ (ഭക്തി പ്രസ്ഥാന ത്തിലെ പ്രധാനകവികൾ)….. എന്നും വിളിച്ചിരുന്നു.
(A) നായനാർമാർ
(B) ആഴ്വാർമാർ
(C) ഒന്നും, രണ്ടും
(D) ഇവയൊന്നുമല്ല
10. കന്നട ദേശത്തെ മനുഷ്യസ്നേഹി എന്നറിയപ്പെട്ടതാര്?
(A) ബസവണ്ണ
(B) മീരാബായ്
(C) കബീർ
(D) തുളസീദാസ്
11 . ‘ദൈവത്തോടുള്ള സ്നേഹവും സമർപ്പണവും’ എന്ന തത്വത്തിന് പ്രാധാന്യം കൊടുത്ത പ്രസ്ഥാനം?
(A) സൂഫി പ്രസ്ഥാനം
(B) ഭക്തിപ്രസ്ഥാനം
(C) അനുഭവമണ്ഡപം
(D) വീരശൈവ പ്രസ്ഥാനം
12. ‘പെരുമാൾ കൃതിയാണ്? തിരുമൊഴി’ ആരുടെ
(A) ദാദു ദയാൽ
(B) കബീർ
(C) കുലശേഖര ആഴ് വാർ
(D) ബസവണ്ണ
13.ഉറുദു ഭാഷയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു.
(A) അമീർഖുസ്രു
(B) തിക്കണ്ണ
(C) യരപ്രഗദ
(D) നന്നയ്യ
14. ജ്ഞാനപ്പാന എന്ന കൃതി രചിച്ചത്.
(A) അക്ക മഹാദേവി
(B) അല്ലമ പ്രഭു
(C) ജയദേവൻ
(D) പൂന്താനം
15. ഗുരു നാനാക്കിന്റെ ജന്മസ്ഥലം?
(A) അജ്മീർ
(B) മഹാരാഷ്ട്ര
(C) നിസാമുദ്ദീൻ
(D) താൽവണ്ടി
16. ‘ഗീതഗോവിന്ദം’ എന്ന കൃതി രചിച്ചത്.
(A) പൂന്താനം
(B) ഖാസിമുഹമ്മദ്
C) ജയദേവൻ
D) ഇവരാരുമല്ല
17. മാനവമൈത്രിയുടെ പ്രചാരകൻ എന്നറിയപ്പെട്ടിരുന്നത്.
(A) ഗുരുനാനാക്ക്
(B) ബസവണ്ണ
(സി) സ്കെയിൽ
(D) മൊയ്നുദ്ദീൻ ചിസ്തി
18. താഴെ പറയുന്നവരിൽ കൃഷ്ണഭജനു കൾ രചിച്ചത് ആര്?
(A) രാമാനുജം
B) ബസുവണ്ണ
(C) മീരാബായ്
(D) തുളസീദാസ്
19. താഴെ പറയുന്നവരിൽ ഏതാണ് സൂഫി സന്യാസി?
(A) ഇബ്നുബത്തൂത്ത
(B) നന്നയ്യ
(C) ഷേയ്ഖ് നിസാമുദ്ദീൻ ഔലിയ
(D) മാലിക് മുഹമ്മദ് ജയ്സി
20 . സിഖ്മത സ്ഥാപകൻ ?
(A) ഗുരു നാനാക്
(B) ഗുരു അംഗദ്
(C) ഗുരു രാംദാസ്
(D) ഗുരു അർജുൻദേവ്
21. വീരശൈവ പ്രസ്ഥാനത്തിൻ്റെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവ ?
(A) ഏക ദൈവവിശ്വാസം പ്രോത്സാഹിപ്പിച്ച
(B) ശൈശവവിവാഹത്തെ എതിർത്തു.
(C) വിധവാപുനർവിവാഹം പ്രോത്സാഹിപ്പിച്ചു.
(D) ഇവയെല്ലാം
22. “ചിന്തയും പ്രവൃത്തിയും നന്നായാൽ രാഷ്ട്രം ഉയർച്ച നേടും”. ആരുടെ സന്ദേശം ?
(A) മീരാബായ്
(B) ബസവണ്ണ
C) കബീർ
(D) ഇവർ ആരുമല്ല
23. AD 12-ാം നൂറ്റാണ്ടിൽ വീരശൈവ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ് ?
(A) കർണാടക
(B) തമിഴ്നാട്
(C) മഹാരാഷ്ട്ര
(D) ഉത്തർപ്രദേശ്
24. ഇന്ത്യയിൽ ലിംഗവിവേചനത്തിനും ജാതി വിവേചനത്തിനും എതിരായി ആദ്യമായി നിലവിൽവന്ന പ്രസ്ഥാനം?
(A) ശൈവിസം
(B) വൈഷ്ണവിസം
(C) വീരശൈവപ്രസ്ഥാനം
(D) സിഖിസം
25. സൂഫികളുടെ താമസസ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത്?
(A) ഖവ്വാലികൾ
(B) മുരിദ്
(C) ഖാൻഗാഹുകൾ
(D) പീർ
ഉത്തരങ്ങൾ
1. ബി
2. ബി
3. എ
4. സി
5. സി
6. സി
7. സി
8. എ
9. ഡി
10. ബി
11. എ
12. ഡി
13. ഡി
14. ബി
15. സി
16. ഡി
17. എ
18. ബി
19. സി
20. എ
21. ബി
22. സി
23. എ
24. സി
25.സി