School Academy Kallil Methala NMMS Study Notes ; സംഖ്യാ ശ്രേണി
School Academy Kallil Methala
NMMS Study Notes
താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്തസംഖ്യ കണ്ടുപിടിക്കുക.
1) 15, 18, 21, 24,..
a) 26.
b) 25
c) 27
d) 28
ഉത്തരം: സംഖ്യകൾ 3 ന്റെ ഗുണിതങ്ങളാണ്. തുടർച്ചയായ രണ്ടു സംഖ്യകളുടെ വ്യത്യാസം 3. അതിനാൽ അടുത്ത സംഖ്യ 27
2) 2, 5, 10, 17,……….
a) 21
b) 26
സി) 27
d) 23
അടുത്ത സംഖ്യ = 26
3) 1,4,9,16,25,
a) 34
b) 38
c) 36
d) 35
ഉത്തരം: = 36
4) 21, 441, 25,
a) 50
b) 52
c) 625
d) 400
ഉത്തരം: ഒന്നാമത്തെ സംഖ്യയുടെ വർഗമാണ് രണ്ടാമത്തെ സംഖ്യ അതിനാൽ നാലാമത്തെ സംഖ്യ മൂന്നാമത്തെ സംഖ്യയുടെ വർഗമാണ്. അതായത് 252 = 625
5) 4, 8, 16,
b) 32
a) 8
d) 12
c) 4
ഉത്തരം: ആദ്യത്തെ സംഖ്യയുടെ രണ്ടു മടങ്ങാണ്. രണ്ടാമത്തെ സംഖ്യയുടെ രണ്ടാമത്തെ മടങ്ങാണ് നാലാമത്തെ സംഖ്യ അതായത് 2×16=32
6) 25, 51, 85,127,
a) 177
b) 235
C150
D158
ഉത്തരം: ഓരോ സംഖ്യയോടും യഥാക്രമം 26, 34, 42, 50 കൂട്ടുന്നു. അടുത്തസംഖ്യ 127 + 50 = 177
7) 1, 2, 6, 15, 31,
a) 49
b) 50
c) 56
d) 51
ഉത്തരം: 56