School Academy Kallil Methala NMMS Scholarship Exam Study Notes MAT
ചോദ്യങ്ങൾ : (1 മുതൽ 5 വരെ)
താഴെ കൊടുത്തിരിക്കുന്ന ചോദ്യ ങ്ങളിൽ വാക്കുകൾ സംഖ്യകൾ ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്നു. അതേ കോഡിംഗ് രീതി ഉപയോഗിച്ച് സംഖ്യകൾക്ക് ആനുപാതികമായ വാക്കുകൾ കണ്ടെത്തുക.
1. 7645321 സൂചിപ്പിക്കുന്നത്.READING, എന്നാണെങ്കിൽ 762567 എന്തായിരിക്കും സൂചിപ്പിക്കുക
(1) DURING
(2) RENDER
3) READER
(4) DEARER
2. 121345 സൂചിപ്പിക്കുന്നത് SISTER എന്നും 365789 സൂചിപ്പിക്കുന്നത് THRONG, എന്നുമാണെങ്കിൽ 135789 അർത്ഥമാക്കുന്നത്?
(1) STRONG
2) OBLONG
(3) OBTUSE
(4) COLLIDE
3. ഒരു പ്രത്യേക കോഡിൽ ‘MAIN’ എന്നത് ‘9364’, എന്നും ‘DEAR’ എന്നത് ‘8532’ എന്നും എഴുതി. എങ്കിൽ അതേ കോഡിൽ ‘MEND’ എങ്ങനെ എഴുതും?
(1) 9548
(2) 9458
(3) 9538
(4) 9528
4. 7234567′ എന്നത് ECLIPSE’, എന്നാണെങ്കിൽ 63775 എന്ന സംഖ്യ സൂചിപ്പിക്കുന്നത് എന്ത്
(1) LISPE
(2) PEELS
(3) SPICE
(4) SLEEP
5. 1357 സൂചിപ്പിക്കുന്നത് TEAM’ എന്നും ‘2461’ സൂചിപ്പിക്കുന്നത് ‘BOUT’, എന്നുമാണ്. എങ്കിൽ 241147′ സൂചിപ്പിക്കുന്നത് എന്ത്?
(1) BELIEF
2 ) Bottom
(3) STRIFE
(4) STRIKE
Answer
1.2
2.1
3.1
4.4
5.2
ചുവടെ കൊടുത്തിരിക്കുന്നവ അർത്ഥപൂർണമായ ക്രമത്തിൽ എഴുതുക.
Question 1.
A) പുമ്പാറ്റ
B) സിംഹം
C) തിമിംഗലം
D) ആന
E) കൊതുക്
(1) CBDAE
(2) CBDEA
(3) CDBAE
(4) CDBEA
Question 2.
A) പഠിത്തം
B) പരീക്ഷ
C) പുസ്തകം
D) വിദ്യാർത്ഥി
E) റിസൽട്ട്
(1) DCABE
(2) EDBCA
(3) DACBE
(4) EDBAC
Answer
1.3
2.1
1. 20 തിനും 40 തിനും ഇടയ്ക്കുള്ള ഒറ്റ സംഖ്യകൾ ഒരു നിരയിൽ ക്രമീകരിക്കുകയാണെങ്കിൽ വലത് വശത്ത് നിന്നും ആറാമത് വരുന്ന സംഖ്യ ഏത്?
(1) 29
(2 ) 31
3)33
(4)27
2. ഒരു സംഖ്യയുടെ 2/3 , 96 ആണെങ്കിൽ ആ സംഖ്യയുടെ 3/4 എത്രയായിരിക്കും?
(1) 48
(2) 108
(3) 144
(4) 192
3. 5 പേരുടെ ശരാശരി വയസ് 40 ആണ്, മറ്റ് 10 പേരുടെ ശരാശരി 25 വർഷവും. 15 പേരുടെയും കൂടി ശരാശരി വയസ്സെത്ര?
(1) 27 വർഷം
(2) 32 വർഷം
(3) 30 വർഷം
(4) 35 വർഷം
4. ഒരു വസ്തുവിൻ്റെ വാങ്ങിയ വില 10 രൂപയും വിറ്റ വില 12, രൂപയും ആണെങ്കിൽ, ലാഭശതമാനം ?
(1) 10%
(2) 20%
(3) 2%
(4) 40%
5. ഒരു മോട്ടോർ പമ്പ് 8 മിനുട്ടുകൊണ്ട് 2000 ലിറ്റർ വെള്ളം പമ്പു ചെയ്യുമെങ്കിൽ, 9 മിനുട്ടുകൊണ്ട് എത്ര ലിറ്റർ വെള്ളം പമ്പു ചെയ്യും?
(1) 2,500
(2) 2,400 ലിറ്റർ
(3) 2,350 ലിറ്റർ
(4) 2,250
6. ഒരു പെട്ടിയിലൽ 8 ജോഡി ഷൂ പായ്ക്ക് ചെയ്യാൻ പറ്റും: എങ്കിൽ 192 ഷൂ പായ്ക്ക് ചെയ്യാൻ എത്ര പെട്ടികൾ വേണം?
(1) 8
(2) 10
(3) 12
(4)24
Answer
1.1
2.2
3.2
4.4
5.3
6.4
രവിയും ഗണേഷും ക്രിക്കറ്റിലും ഹോക്കിയിലും മിട്ടുക്കരാണ്. സോനുവും ഗണേഷും ഹോക്കിയിലും ചെസ്സിലും. രവിയും ഗോവിന്ദും നീന്തലിലും ക്രിക്കറ്റിലും മിടുക്കരാണ്.
1. ആരാണ് ക്രിക്കറ്റിലും, ഹോക്കിയിലും ചെസ്സിലും മിടുക്കൻ?
(1) രവി
(2) ഗണേഷ്
(3) സോനു
(4) ഗോവിന്ദ്
2. ആരാണ് ക്രിക്കറ്റിലും നീന്തലിലും മിടുക്കൻ?
(1) ഗണേഷ്
(2) സോനു
(3) ഗോവിന്ദ്
(4) രവി
3. ആരാണ് ഹോക്കിയിലും ചെസ്സിലും നീന്തലിലും മിടുക്കൻ?
(1) രവി
(2) ഗോവിന്ദ്
(3) സോനു
(4) മേൽപറഞ്ഞവർ ആരുമല്ല
4. ആരാണ് നീന്തലിലും, ഹോക്കിയിലും ക്രിക്കറ്റിലും മിടുക്കൻ!
(1) രവി
(2) സോനു
(3) ഗോവിന്ദൻ
(4) ഗണേഷ്
5. ആരാണ് ഹോക്കിയിൽ മിടുക്കനും, നീന്തലിൽ മിടുക്കില്ലാത്തവനും?
(1) ഗോവിന്ദ്
(2) രവി
(3) സോനു
(4) ആരുമല്ല
Answer
1.2
2.3
3.4
4.1
5.3
ചോദ്യങ്ങൾ
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക
1. ഒരു മീറ്റിംഗിൽ പങ്കെടുത്ത 11 പേർ പരസ്പരം ഹസ്തദാനം ചെയ്തുതു. ആകെ എത്ര ഹസ്തദാനങ്ങൾ നടന്നു?
(1) 110
(2) 22
(3) 55
(4) 121
2. മരങ്ങളുടെ ഒരു നിരയിൽ, ഒരു മരം രണ്ടറ്റത്ത് നിന്നും എണ്ണിയാൽ അഞ്ചാമതാണ്. എങ്കിൽ ആ നിരയിൽ ആകെ എത്രമരങ്ങളുണ്ട്?
(1) 11
(2) 8
(3) 10
(4) 9
3. ഒരു ക്ലാസിലെ കുട്ടികളുടെ റാങ്കിംഗിൽ ഇഷ മുകളിൽ നിന്ന് താഴോട്ട് എട്ടാമതും, താഴെ നിന്ന് മുകളിലേക്ക് മുപ്പത്തി ഏഴാമതും ആണ്. എങ്കിൽ. ആ ക്ലാസിൽ ആകെ എത്ര കുട്ടികളുണ്ട്. ?
(1) 46
(2) 45
(3) 44
(4) 43
4. 10 വർഷം മുൻപ് നീതുവിൻ്റെ അമ്മയുടെ വയസ്സ് അവളുടെതിനേക്കാൾ നാലിരട്ടിയായിരുന്നു. 10 വർഷത്തിനുശേഷം നീതുവിന്റെ അമ്മയുടെ വയസ്സ് നീതുവിന്റെറെ ഇരട്ടിയാകും. നീതുവിൻ്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
1.10 വർഷം
2.15 വർഷം
3. 17 വർഷം
4.20 വർഷം
Answer
1.3
2.4
3.3
4.4