School Academy Kallil Methala LSS പഠനമുറി ഗണിതം
School Academy Kallil Methala LSS പഠനമുറി ഗണിതം
1.ഒരു കിലോഗ്രാം ആപ്പിളിന് 130 രൂപ വച്ച് 12 കിലോഗ്രാം ആപ്പിളിൻ്റെ വിലയെന്ത്?
Answer 1560 രൂപ
2. ഒന്നാം ക്ലാസിലെ 137 കുട്ടികൾക്ക് 165 രൂപ വീതം വിലവരുന്ന കുട നൽകു ന്നതിന് മഹാത്മാ ക്ലബ് തീരുമാനിച്ചു. അതിന് ആകെ എത്ര രൂപ ചെല വാകും?
Answer 23605
3. 1234 × 9 + 5
Answer – 11111
4. 18 X 12 x 10 = 2160 എങ്കിൽ ഗുണിച്ചു നോക്കാതെ 18 X 12 X 20 കണ്ടുപിടിക്കു ന്നതെങ്ങനെ?
Answer – 2160 ൻ്റെ രണ്ട് മടങ്ങ് കണ്ടാൽ മതി
5. കുമാരപുരം സ്കൂളിൽ 247 കുട്ടികൾ ഉണ്ട്. ഓരോ കുട്ടിക്കും 12 പച്ചക്കറിവിത്തുകൾ വീതം നൽകുന്നതിന് എത്ര വിത്തുകൾ വേണം?
Answer – 2964
6. 1, 4, 9, 16, 25……….., അടുത്ത സംഖ്യ ഏത്? എന്ന പാറ്റേണിലെ അടുത്ത സംഖ്യ ഏത്
Answer -36
7. സ്‌കൂളിൽ നിന്ന് 96 കുട്ടികളും 8 അധ്യാ പകരും കൂടി വിനോദയാത്രയ്ക്കു പോയി. ഒന്നാം ദിവസം ഒരാൾക്ക് ഭക്ഷ ണത്തിന് 115 രൂപ വീതവും രണ്ടാം ദിവസം 170 രൂപ വീതവും മൂന്നാം ദിവസം 95 രൂപ വീതവും ചെലവായി.
a. ഭക്ഷണ ഇനത്തിൽ ആകെ എത്ര രൂപ ചെല വായി?
b. ഒന്നാം ദിവസത്തേക്കാൾ എത്ര രൂപ കൂടുതലാണ് രണ്ടാം ദിവസം ഭക്ഷണ ത്തിന് ചെലവായത്?
C. ഒരാൾക്ക് ഭക്ഷണത്തിന് ആകെ എത്ര രൂപ ചെലവായി ?
a.39520
b.5720
c.380