NPS രജിസ്ട്രേഷൻ OPGM / New Module
⭐NPS രജിസ്ട്രേഷൻ OPGM / New Module ⭐
⭐Ⓜ️സർക്കുലർ നമ്പർ 111/2021/ധന തീയതി 23/11/2021 പ്രകാരം NPS രജിസ്ട്രേഷൻ / OPGM / Online PRAN registration module ചെയ്യുന്നതിനായി സ്പാർക്കിൽ ഒരു പുതിയ മൊഡ്യൂൾ ക്രമീകരിച്ചിട്ടുണ്ട്.Ⓜ️
⭐SPARK il ജീവനക്കാരൻ്റെ പ്രൊഫൈൽ complete ആയിരിക്കണംⓂ️
🚩അതായത് 🔹personal memoranda🔹 Present service details 🔹 contact details എന്നിവⓂ️
🔻Spark il employee യുടെ പ്രൊഫൈൽ il ഹോം ടൗൺ കൃത്യം ആയി അവരുടെ സ്വന്തം ജില്ലാ തന്നെ രേഖപ്പെടുത്തണം.Ⓜ️
🔻ഫോൺ നമ്പർ ( landline, mobile എന്നിവയും ശരിയായി രേഖപ്പെടുത്തണം.)Ⓜ️
🔻 Service matters ➡️ New Pension Scheme ➡️ Validate and Forward PRAN എന്ന ഓപ്ഷൻ എടുക്കുക
🔻ജീവനക്കാരനെ സെലക്ട് ചെയ്യുക➡️ GO ക്ലിക്ക് ചെയ്യുകⓂ️
✅Employee details ➡️ ഇത് മിക്കവാറും filled and locked 🔒 ആകും. അല്ലെങ്കിൽ മുകളിൽ പറഞ്ഞിട്ടുള്ള 🚩 ചിഹ്നത്തിന് നേരെ ഉള്ള സ്റ്റെപ് ചെക്ക് ചെയ്യുക.Ⓜ️
✅ NPS nominee details ➡️ ഇത് DDO തന്നെ ചെയ്യണം. Nominee വിവരങ്ങൾ ആണ് ഇവിടെ ചേർക്കേണ്ടത്. പേര്, ഡേറ്റ് ഓഫ് ബെർത്ത്, ഷേയർ പേഴ്സൻ്റേജ് തുടങ്ങി ആക്റ്റീവ് ആയ box എല്ലാം ഫിൽ ചെയ്യുക ➡️SAVE ചെയ്യുക.
✅ Bank account details ➡️ ഇവിടെ ബാങ്ക് വിവരങ്ങൾ ചേർത്ത് നൽകുക ➡️ SAVE ചെയ്യുക.Ⓜ️
✅അടുത്തത് ആയി validate and forward to DTO എന്ന ഒപ്ഷൻ വഴി ജില്ല ട്രഷറിയിലേക്ക് ഫോർവേർഡ് ചെയ്യുക.
⚠️ ഇതിന് നിലവിൽ ഡിജിറ്റൽ സിഗ്നച്ചർ ആവശ്യം ഇല്ല.Ⓜ️
⭐അടുത്തത് ആയി ജില്ലാ ട്രഷറി യില്‍ ആവശ്യം ആയ രേഖകൾ സഹിതം പോകുക / തപാൽ ആയി ഇവ അയക്കുക.( ഇത് ജില്ല ട്രഷറിയിൽ ബന്ധപ്പെട്ട് ചെയ്യുക ). അവിടെ നിന്നും ആണ് ബാക്കി പ്രൊസസ്സ് ചെയ്യുന്നത്.Ⓜ️
🔻താഴെ പറയുന്ന രേഖകൾ കരുതുക
🔻DDO ഒപ്പിട്ട PRAN അപേക്ഷ ഫോം. ഫോം തുടക്കത്തിൽ പറയുന്ന സർക്കുലറിൽ അനുബന്ധം ആയി ചേർത്തിട്ടുണ്ട്.
🔻ആധാർ കാർഡ്, പാൻ കാർഡ്, എന്നിവയുടെ ഒറിജിനൽ പകർപ്പ് (3)
🔻SSLC ബുക്ക് nte ഒറിജിനൽ, പകർപ്പ്Ⓜ️
🔻നിയമന ഉത്തരവ് പകർപ്പ്
🔻3.5cmx2.5 cm ഫോട്ടോ (2)
🔻അപേക്ഷകൻ്റെ പേര്, അക്കൗണ്ട് നമ്പർ, IFSC എന്നിവ കാണിക്കുന്ന ബാങ്ക് പാസ്സ് ബുക്ക് കോപ്പി അല്ലെങ്കിൽ ക്യാൻസൽ ചെയ്ത cheque, അല്ലെങ്കിൽ ഇത്രയും രേഖപ്പെടുത്തിയ ബാങ്ക് സർട്ടിഫിക്കറ്റ്.Ⓜ️
പുതിയത് ആയി ജോലിയിൽ പ്രവേശിച്ച ഒരു ജീവനക്കാരൻ്റെ പ്രാൺ രജിസ്ട്രേഷൻ നടപടികൾ♦️ 7♦️ ദിവസത്തിന് അകം ആരംഭിക്കേണ്ടതും ♦️30♦️ ദിവസത്തിന് അകം പൂർത്തി അക്കേണ്ടതും ആണ്. Ⓜ️
⭐ നടപടികൾ പൂർത്തിയാകുന്ന മുറക്ക് സ്പാർക്കിൽ ➡️ service matters ➡️ personal details ➡️ present service details il PRAN നമ്പർ updated ആകും. തുടർന്ന് salary matters ➡️ changes in the month ➡️ present salary യില്‍ monthly deduction ചേർത്ത് നൽകാം.Ⓜ️ ഇതോടൊപ്പം അരിയർ ഉണ്ടെങ്കിൽ അതും കുറവ് ചെയ്യണം.Ⓜ️
Ⓜ️ മനു ശങ്കർ എം Ⓜ️
⭐NPS അരിയർ
♦️Nps arrear അടച്ച് തീർക്കേണ്ട ശരിയായ നടപടി ഇങ്ങനെ ആണ്.Ⓜ️
🔻എത്ര മാസം pending ആയോ അതായത് ജോയിൻ ചെയ്തു regular contributionⓂ️ തുടങ്ങുന്നത് എത്ര മാസങ്ങൾക്ക് ശേഷം ആണോ അത്രയും മാസം ആണ് installment എണ്ണം. അത് അങ്ങനെ തന്നെ വേണം. Ⓜ️
🔻ഇവിടെ ഒരു കാര്യം ഉള്ളത് സ്പാർക്കിൽ നമ്മുക്ക് ഇഷ്ടം ഉള്ള എണ്ണം കൊടുക്കാം. അതിനു restrictions ഒന്നുമില്ല. പക്ഷേ ഇതിന് കൃത്യം ആയ ഉത്തരവ് ഉണ്ട് എന്ന് മനസ്സിലാക്കുക. .Ⓜ️
🔻 GO P 25/15 fin dated 14/1/15 വായിക്കുക.Ⓜ️ 1/6/2014 ന് ശേഷം വന്ന ജീവനക്കാർക്ക് nps backlog arrear contribution മാസ തവണകൾ ആയി സാലറി യില്‍ നിന്ന് pending മാസം എത്രയാണോ അത്രയും തന്നെ installment number എന്ന നിലക്ക് എണ്ണം കൊടുത്ത് arrear recover ചെയ്യണം അത് monthly recovery യുടെ ഒപ്പം സാലറി bill വഴി തന്നെ വേണം എന്ന് വ്യക്തം ആയി പറയുന്നുണ്ട്. അത് അങ്ങനെ തന്നെ follow ചെയ്യുക. Ⓜ️
📢Nps ചേർന്നത് nu ശേഷം pran active ആയ മെസ്സേജ് ലഭിച്ചാൽ സ്പാർക്ക് il ചെയ്യണ്ട കര്യങ്ങൾ.ശ്രദ്ധിക്കുക pran active ആയാൽ deduction add ചെയ്യാതെ സ്പാർക്ക് il സാലറി പ്രൊസസ് ചെയ്യാൻ കഴിയില്ല📢
🔻 Salary matters ➡️ changes in the month➡️ present സാലറി
🔻സെലക്ട് employeeⓂ️
🔻Deduction ഇൽ nps contribution 390 select ചെയ്യുമ്പോൾ തന്നെ മറ്റു details auto update ആകുംⓂ️
🔻കൺഫേം ചെയ്യുക. ഇനി സാലറി പ്രൊസസ്സ് ചെയ്യാം
Ⓜ️Nps Arrear add ചെയ്യാൻ ആയിⓂ️
🔺സർവീസ് matters ➡️ new pension scheme ➡️ nps arrear calculation Ⓜ️
🔺 ഇവിടെ employee kku ethra തുക അടക്കാൻ ഉണ്ടെന്നും എന്ന് മുതൽ അടക്കാൻ ഉണ്ടെന്നും അറിയാം.Ⓜ️
🔺സാലറി matters ➡️ changes in the month ➡️ nps arrear recovery എടുക്കുക
🔺Employee ye select ചെയ്യുകⓂ️
🔺Recovery start month കൊടുക്കാം.Ⓜ️
🔺ഏത് മാസം മുതൽ ആണോ സർവീസ് il ചേർന്നത് എന്ന് തൊട്ട് nps spark il active ആയ മാസം വരെ എത്ര മാസം ഉണ്ടോ അത്രയും എണ്ണം Installment number ആയി കൊടുക്കാം. തുക തന്നെ update ആകും.Ⓜ️
🔺അടുത്ത column installment already paid , amount repaid എന്നിവ zero koduth confirm ചെയ്യാം. Ⓜ️
🔺ഇത് present salary yil update ആകും.
Ⓜ️മനു ശങ്കർ എംⓂ️