Kerala PSC LDC Coaching Class,118

April 08, 2024 - By School Pathram Academy

Kerala PSC LDC Coaching Class,118

❤️ ഭിന്നലിംഗക്കാരെ പോലീസിൽ നിയമിക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം❔❓

🏆 ചത്തീസ്ഖഢ് ✅

❤️ ഡോൽഫിനുകളുടെ സെൻസെസെടുത്ത ആദ്യ സംസ്ഥാനം❔❓

🏆 പഞ്ചാബ് ✅

❤️ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് കം റെയിൽ പാലമായ ബോഗിബിൽ ഏത് നദിക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്❔❓

🏆 ബ്രഹ്മപുത്ര ✅

❤️UNDP സ്കിൽ ഡെവലപ്മെൻറ്റ് സെൻറ്റർ സ്ഥാപിക്കുന്ന ഇന്ത്യൻ നഗരം❔❓

🏆 ഹൈദരാബാദ്✅

❤️ പ്രിയ രവീന്ദ്രൻ സംവിധാനം നിർവഹിച്ച “ഈ ജീവിതത്തിനു പേര് സംഗീതം ” ആരെ കുറിച്ചുള്ള ഡോക്യുമെൻറ്ററിയാണ്❔❓

🏆 പാറശാല പൊന്നുമ്മാൾ✅

❤️ ഒ.എൻ.വി പുരസ്ക്കാരം 2018 നേടിയത്❔❓

🏆 എം.ടി ✅

❤️ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്ത കമ്പനി❔❓

🏆 വാൾമാർട്ട് ✅

❤️ 2018ലെ BIMSTEC ഉച്ചകോടി എവിടെ വെച്ചാണ്❔❓

🏆 നേപ്പാൾ ✅

❤️ നാസ 2018 മെയ് 6 ന് വിക്ഷേപണം നടത്തിയ ചൊവ്വാ ദൗത്യം❔❓

🏆 ഇൻസൈറ്റ്✅

❤️ ഇന്ത്യ തദ്ദേശീയമായ നിർമിച്ച ആദ്യ എയർ ക്യാഫ്റ്റ്❔❓

🏆 ഹൻസ 3✅

❤️ ആന്ധ്രാപ്രദേശ് സർക്കാർ  deputy collector പദവി നൽകിയ കായിക താരം❔❓

🏆 K ശ്രീകാന്ത് ✅

❤️ മെഡിക്കൽ മേഖലയുടെ വികസനത്തിനായി  കേന്ദ്ര സർക്കാർ ആരംദിച്ച പദ്ധതി❔❓

🏆 പ്രധാനമന്ത്രി സ്വസ്ത സുരക്ഷ യോജന✅

❤️ ആദിവാസി വിഭാഗത്തിൻറ്റെ ഉന്നമനത്തിനായി 2018 Apr 14 ന് ചത്തീസ്ഖണ്ഡിൽ ഉദ്ഘാടനം ചെയ്ത പദ്ധതി❔❓

🏆 വൻ ദൻ വികാസ് കേന്ദ്ര ✅

❤️ കർഷകർക ക്ഷേമത്തിനായി റൈതു ബന്ധു സ്‌കീം ആരംഭിച്ച സംസ്ഥാനം❔❓

🏆 തെലുങ്കാന✅

❤️ 2020 ലെ ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമാക്കി കേന്ദ്ര കായിക മന്ത്രാലയം നടപ്പാക്കിയ പദ്ധതി❔❓

🏆 Target olypic Podium scheme ✅

❤️ നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി❔❓

🏆 മഹാതീർ മുഹമ്മദ് (മലേഷ്യ)✅

 

Category: LDCNews