Kerala PSC LDC Coaching Class -51 ; രാസനാമങ്ങള്‍
രാസനാമങ്ങള്‍
■ ഹൈപ്പോ – സോഡിയം തയോ സൾഫേറ്റ്
■ നവസാരം – അമോണിയം ക്ലോറൈഡ്
■ നീറ്റുകക്ക – കാത്സ്യം ഓക്സൈഡ്
■ മാര്‍ബിൾ/ ചുണ്ണാമ്പുകല്ല് -കാത്സ്യം കാര്‍ബണേറ്റ്
■ കുമ്മായം – കാത്സ്യം ഹൈഡ്രോക്സൈഡ്
■ കറിയുപ്പ് – സോഡിയം ക്ലോറൈഡ്
■ അപ്പക്കാരം /റൊട്ടിക്കാരം – സോഡിയം ബൈകാര്‍ബണേറ്റ്
■ അലക്കുകാരം – സോഡിയം കാര്‍ബണേറ്റ്
■ കാസ്റ്റിക് പൊട്ടാഷ് – പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
■ കാസ്റ്റിക് സോഡ – സോഡിയം ഹൈഡ്രോക്സൈഡ്