K-TET – കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു
K-TET – കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു.
കെ ടെറ്റ് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുന്ന തീയ്യതി : 09 – 02 – 2022
അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസടയ്ക്കുന്നതിനുമുളള അവസാന തീയ്യതി : 16 – 02 – 2022
ഫൈനല്‍ പ്രിന്റ് എടുക്കുന്നതിനുളള അവസാന തീയ്യതി : 17 – 02 – 2022
പരീക്ഷാ തീയ്യതി : പരീക്ഷ ആരംഭിക്കുന്നതിന്റെ കൃത്യം 20 ദിവസം മുന്‍പ് അറിയിക്കും (കോവിഡ് പശ്ചാത്തലത്തില്‍)
ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയ്യതി : പിന്നീട് അറിയിക്കും