June മാസത്തെ ACTIVITY CALENDER
ACTIVITY CALENDER
ജൂണ്‍ മാസം
1 പ്രവേശനോത്സവം നവാഗതരായ കുട്ടികള്‍ക്ക് സ്വീകരണം
2 ചുമതലാവിഭജനം വിവിധ ചുമതലകള്‍ അദ്ധ്യാപകര്‍ക്ക് വീതിച്ചുനല്കുന്നു
4. SRG മീറ്റിംഗ്
5.പരിസ്ഥിതിദിനാഘോഷം
വൃക്ഷത്തൈ വിതരണം, ദിനാചരണ റാലി, പോസ്റ്റർ നിര്‍മ്മാണ മത്സരം. മറ്റ് പ്രവർത്തനങ്ങൾ
8. ക്ലബ്ബുകളുടെ രൂപീകരണം.
വിദ്യാരംഗം, ഇക്കോ ക്ലബ്ബ്, അറബിക്ക് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഐ ടി ക്ലബ്ബ്, ആര്‍ട്സ് ക്ലബ്ബ്, വര്‍ക്കു് എക്സ്പീരിയന്‍സ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ് etc.എന്നിവ രൂപീകരിക്കുന്നു.
13 അദ്ധ്യാപക യോഗം സ്ക്കൂള് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച
19. വായനാദിനം, പി എന്‍ പണിക്കര്‍ അനുസ്മരണം. ക്വിസ് മത്സരം, അനുസ്മരണ യോഗം, ഉപന്യാസ മത്സരം, ആസ്വാദനക്കുറിപ്പ് മത്സരം എന്നിവ.
21. അന്താരാഷ്ട്ര യോഗാദിനം
യോഗ ക്ലാസ് , ബോധവൽക്കരണം
26. പുകയില വിരുദ്ധദിനം. അസംബ്ളിയില്‍ ബോധവല്‍ക്കരണ പ്രഭാഷണം, ക്ലാസടിസ്ഥാനത്തില്‍ പുകയിലയുടെ ദുരുപയോഗ ത്തെക്കുറിച്ചുള്ള പോസ്റ്റര്‍ രചനാമത്സരം
27. CPTA യോഗം യോഗം വിളിച്ച് കുട്ടികളുടെ പഠനകാര്യങ്ങളുടെ ചര്‍ച്ച