Earn Leave,Half Pay Leave മുതലായവ sparkil അപ്ഡേറ്റ് ചെയ്യുന്ന വിധം…
Ⓜ️സ്പാർക്കിൽ ലീവ് എൻ്റർ ചെയ്യുന്നതിന് വേണ്ടി ഉള്ള സ്റ്റെപ്പ്
♦️Ⓜ️Service matters ➡️ personal details ➡️ select employee ➡️ employee profile ലഭ്യം ആയി കഴിയുമ്പോൾ Leave Availed click ചെയ്യുക. അതിൽ ലീവ് ചേർത്ത് കൊടുക്കുക. Ⓜ️
♦️ലീവ് അക്കൗണ്ട് എഡിറ്റ് ചെയ്യേണ്ട സാഹചര്യം വന്നേക്കാം ചിലപ്പോൾ അതിനായി
♦️Ⓜ️ആദ്യം ആയി administration ➡️ unlock employee record ➡️ unlock item 🔸 leave availed 🔸Ⓜ️
♦️Ⓜ️Two step ആണ് ആദ്യം request ശേഷം Approval. ഇത് ചെയ്യണം ആദ്യം.Ⓜ️
♦️ആദ്യം ആയി ലീവ് അക്കൗണ്ട് ചെയ്യാൻ ആണെങ്കിൽ സർവീസ് ബുക്കിൽ കൃത്യം ആയി ലീവ് calculate ചെയ്ത് എടുത്ത ശേഷം സ്പാർക്ക് ഓപ്പൺ ചെയ്യുക.Ⓜ️
♦️ആദ്യം ആയി ലീവ് എൻ്റർ ചെയ്യുക ആണെങ്കിൽ ലീവ് അക്കൗണ്ട് initilize ചെയ്യേണ്ടി വരും. അതിനായി Ⓜ️
🔻Service matters ➡️ leave/coff/od processing ➡️ leave account ➡️leave account processing ➡️ ജീവനക്കാരനെ സെലക്റ്റ് ചെയ്ത ശേഷം EL/HPL ഇതിൽ ഏതാണ് എന്ന് കൃത്യം ആയി കൊടുക്കണം. (EL/HPL – Radio button ഉണ്ട് അതിൽ വേണ്ടത് ക്ലിക്ക് ചെയ്ത് കൊടുക്കുക.)Ⓜ️
🔻Ⓜ️അപ്പൊൾ ലീവ് account list ചെയ്യും. ആദ്യം ആയി ആണെങ്കിൽ ഉണ്ടാകില്ല.
🔻 ശേഷം ആദ്യം ആയി ആണെങ്കിൽ എൻ്റർ opening balance. അതിൽ as on date കൊടുത്ത് ലീവ് എൻ്റർ ചെയ്യാം. അതിനു ശേഷം കൺഫേം ചെയ്യുക. Ⓜ️
♦️വീണ്ടും പ്രൊഫൈൽ ലോക്ക് ചെയ്യുക
🔻 ആദ്യം ആയി ലീവ് അക്കൗണ്ട് ചെയ്യുന്നവർക്ക് Rework out based on date of joining വഴിയും ചെയ്യാം. അതിൽ സ്പാർക്ക് തന്നെ ലീവ് calculate ചെയ്ത് തരും.Ⓜ️
🔻ഒരിക്കൽ ലീവ് എൻ്റർ ചെയ്തത് ആണെങ്കിൽ മുൻപ് പറഞ്ഞത് പോലെ ലീവ് അക്കൗണ്ട് ലിസ്റ്റ് ചെയ്യുമ്പോൾ അവിടെ കാണാൻ സാധിക്കും. അത് ശരിയാണ് എങ്കിൽ personal details il ചെന്ന് ലീവ് availed ചെയ്താൽ മതി. കാരണം ബാക്കി സ്പാർക്ക് തന്നെ ഓട്ടോ കാൽക്കുലേഷൻ ചെയ്യും.Ⓜ️
♦️ഇനി അത് തെറ്റ് ഉണ്ടെന്ന് കരുതുക. അപ്പൊൾ അത് ആദ്യം correction ചെയ്യണം. അതായത് അവിടെ ലിസ്റ്റ് ചെയ്യുന്ന നിലവിലെ ബാലൻസ് nte ബാക്കി ആയി ആണ് ലീവ് സ്പാർക്ക് calculate ചെയ്യുന്നത്. അപ്പോ അത് തിരുത്തണം. അതിനായി Ⓜ️
🔻Service matters ➡️ leave/coff/od processing ➡️ leave account ➡️ leave account cancellation request. . Ⓜ️
🔻Service matters ➡️ leave/coff/od processing ➡️ leave account ➡️ leave account cancellation approvalⓂ️
🔻ഇതിൽ അവസാനത്തെ ലീവ് അക്കൗണ്ട് എൻട്രി ക്യാൻസൽ ചെയ്യാൻ കഴിയും. രണ്ടു സ്റ്റെപ്പ് ആണ്.
🔻Ⓜ️ശേഷം വീണ്ടും ശരിയായത് ലീവ് അക്കൗണ്ട് പ്രോസസ്സിംഗ് വഴി ചേർത്ത് കൊടുക്കാം.
♦️Ⓜ️ഇത്രയും ആണ് ലീവ് അക്കൗണ്ട് ആയി ബന്ധപ്പെട്ട് സ്പാർക്കിൽ ചെയ്യാൻ ഉള്ളത്.
⚠️EL/HPL മാത്രം ഇങ്ങനെ അക്കൗണ്ട് initilaze ചെയ്യേണ്ട ആവശ്യം ഒള്ളു.⚠️
♦️Ⓜ️മറ്റു എല്ലാ ലീവ് um service matters ➡️ personal details ➡️ select employee ➡️ leave availed എടുത്ത് ചേർക്കാം. അവിടെ ലഭിക്കുന്ന ഡ്രോപ്പ് ഡൗൺ മെനു വഴി ലീവ് ചേർത്ത് കൊടുക്കാം.Ⓜ️
♦️Ⓜ️ഇത് ഇത്രയും നോൺ ഗസറ്റഡ് ജീവനക്കാർക്ക് വേണ്ടി ഉള്ളത് ആണ്.
♦️ഗസറ്റഡ് ജീവനക്കാരൻ ആണെങ്കിൽ ലീവ് അക്കൗണ്ട് (EL/HPL)DDO ചെയ്യേണ്ട ആവശ്യം ഇല്ല❎. അത് അക്കൗണ്ടൻ്റ് ജനറൽ ചെയ്യും.✅Ⓜ️
🔻leave availed വഴി ലീവ് എൻ്റർ ചെയ്താൽ മാത്രം മതി.മറ്റു ലീവ് എല്ലാം ലീവ് availed വഴി ചേർത്ത് കൊടുക്കുക. ⚠️AG ക്ക് ആർടിസി ലീവ് ഫോം അയക്കുമ്പോൾ ലീവ് സ്പാർക്കിൽ ചേർക്കാൻ മറക്കരുത്..⚠️
♻️21 ദിവസത്തിന് മുകളിൽ ഉള്ള എല്ലാ ലീവ് നും പേ സ്ലിപ് വേണം എന്നത് പ്രത്യേകം ഓർക്കുക.Ⓜ️ മനു ശങ്കർ എം Ⓜ️