CH പ്രതിഭ ക്വിസ് Questions Part,III

CH പ്രതിഭ ക്വിസ്  2023 – ചോദ്യങ്ങൾ 1. മലയാളത്തിൽ ഏതൊക്കെ ടെലിവിഷൻ ചാനലുകൾ നിങ്ങൾക്കറിയാം…( കുട്ടികൾ ഉത്തരം പറയുന്നു ) എന്നാൽ 1993 ആഗസ്റ്റ് 30 ന് ഫിലിപ്പൈൻസിൽ ആരംഭിച്ച മലയാളം ചാനൽ ? 2. ഈ വർഷത്തെ സ്‌കൂൾ കലോത്സവം കൊല്ലത്ത് വെച്ചാണ് നടക്കാൻ പോകുന്നത് കഴിഞ്ഞ വർഷം എവിടെ വെച്ചാണ് നടന്നത് ( കുട്ടികൾ പറയുന്നു ) ചോദ്യം ചോദിക്കുന്നു 3.കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടർ … Continue reading CH പ്രതിഭ ക്വിസ് Questions Part,III