CH പ്രതിഭ ക്വിസ് 2023- ചോദ്യങ്ങൾ 1. ലോകത്തിൽ അപൂർവ്വമായതും വളരെ പ്രാധാന്യമുള്ളതുമായ കലാ രൂപങ്ങളെ യുനസ്കോ അംഗീകരിക്കാറുണ്ട്. ‘ ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്ത രൂപം കേരളത്തിൽ നിന്നുള്ളതാണ്. ഏതാണ് ആ നൃത്ത രൂപം ? 2. ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും നിങ്ങൾ കണ്ടിട്ടുണ്ടോ. ഒരു കലണ്ടർ വർഷത്തിൽ സംഭവിക്കാവുന്ന ഏറ്റവും കുറഞ്ഞ സൂര്യഗ്രഹണങ്ങളുടെ എണ്ണം എത്രയാണ് ?. 3. പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്നത് ആരാണ് ? 4. ശരത്കാലത്തിനും വസന്ത കാലത്തിനും … Continue reading CH പ്രതിഭ ക്വിസ് ചോദ്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed