പൊതു മേഖല ബാങ്കുകളില്‍ 6035 ക്ലർക്ക് ഒഴിവുകൾ | കേരളത്തിലും അവസരം | ശമ്പളം: ₹40,000 രൂപ വരെ
പൊതു മേഖല ബാങ്കുകളില്‍ 6035 ക്ലർക്ക് ഒഴിവുകൾ | കേരളത്തിലും അവസരം | ശമ്പളം: ₹40,000 രൂപ വരെ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ബാങ്ക്, ബറോഡ ബാങ്ക്, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങി 11 വിവിധ ബാങ്കുകളിലേക്ക് നിയമനം
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (BA, BSc, BBA, B.Tech, B.Com, BCA,… etc. തുടങ്ങിയ ഏത് ഡിഗ്രിയും)
രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെ ടുപ്പ്. (മലയാളത്തിലും പരീക്ഷ എഴുതാം)
കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2022ജൂലൈ 21
ബാങ്കിംഗ് മേഖലയിൽ ലഭിക്കാവുന്ന മികച്ച ജോലികളിൽ ഒന്നാണിത്.