സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ സ്കൂൾ പത്രം ചർച്ച ചെയ്യുന്നു. ഭാഗം – 3

May 15, 2022 - By School Pathram Academy

സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ – സ്ക്കൂൾ പത്രം ചർച്ച ചെയ്യുന്നു. ഭാഗം – 3

വിഷയം – English – ഇംഗ്ലീഷ്

LP,UP,HS,HSS

ലക്ഷ്യങ്ങൾ

••ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തൽ

••എഴുത്ത് ശീലിപ്പിക്കൽ

••വായന പ്രോൽസാഹിപ്പിക്കൽ

•• സ്വന്തം ആശയങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് തെറ്റ് കൂടാതെ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കൽ

•• തെറ്റു കൂടാതെ വായിക്കാനും എഴുതാനും പഠിക്കൽ

••കേൾക്കുന്നത് ഗ്രഹിക്കാനുള്ള കഴിവ് വളർത്തൽ

•• ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാനും അവയുടെ ഭാഷാനൈപുണ്യം വളർത്താനുമുള്ള ആവേശം കുട്ടികളിൽ ഉണ്ടാക്കൽ

•• മാധ്യമങ്ങളെ വിവേകപൂർവ്വം കൈകാര്യം ചെയ്ത് ഭാഷയെ മെച്ചപ്പെടുത്താൻ പ്രാപ്തരാക്കൽ

Activities

Reading pictures, learning words and their meanings.

Conversation (pictures, situations) with the help of pictures and videos.,

English news,

Animation programmes,

English Library, English News

Skit,

Screen play,

Handwriting ,

Story writing Competition,

Welcome speech,

Vote of thanks,

Announcement,

Drama,

Seminar Presentation,

Magazine,

Creative editions,

edition,

Colashe,

English Wall Magazine,

English Curiosity.

Reading words into sentences and writing the read sentences conceptually.

English Assembly

Mind mapping,

Newspaper Analysis,

Book Reading,

Book Introduction.

Class Tests,

Poetry Reading,

Storytelling,

Speeches,

Thought Sharing,

Vocabulary Writing,

Creative Writing,

Edition,

Seminar,

Project,

Awareness Seminar,

Media News,

Evaluation

Creative writing,

dialogue, (mutual, concordance)

drama,

storytelling,

self-publishing,

reading notes,

discussion.

Blog creation,

figure of speech,

select story,

essay,

notice,

invitation,

report,

poster

book exhibition,

edition exhibition,

reading competition

story writing,

Quiz competition

 

വിഷയം ഹിന്ദി -UP,HS, HSS

ലക്ഷ്യങ്ങൾ

 

√ അക്ഷരമാല തെറ്റു കൂടാതെ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുക.

√ കാണുന്നതും കേൾക്കുന്നതും ഉപയോഗിക്കുന്നതുമായ വസ്തുക്കളുടെ പേര് ഹിന്ദിയിൽ പഠിക്കുക.

√ സ്വന്തം ആശയങ്ങൾ തെറ്റു കൂടാതെ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുക. √കാണുന്നതും കേൾക്കുന്നതും ഗ്രഹിക്കാനുള്ള കഴിവ് വളർത്തുക.

√ഹിന്ദി പുസ്തകങ്ങൾ വായിക്കാനും ടി.വി. , റേഡിയോ വാർത്തകൾ മാധ്യമങ്ങളിലൂടെ കേൾക്കാനും ഭാഷാനൈപുണികൾ വളർത്തുക.

പ്രവർത്തനങ്ങൾ :-

ഹിന്ദി ക്ലാസ്സിൽ ഹിന്ദി സംസാരിക്കുന്നു, സർഗാത്മകരചനകൾ, കഥ, കവിത,

വാക്കുകൾ വാചകങ്ങളാക്കൽ, വാചകങ്ങൾ കൊണ്ട് ആശയവിനിമയം നടത്തുന്നു.

സംഭാഷണം, അക്ഷരക്കാർഡ്, പദകാർഡ്, I C T സാധ്യത ഗൃഹോപക രണങ്ങൾ പരിചയപ്പെടൽ, ചിത്രകഥകൾ വായിക്കൽ,ചിത്രസഹായത്തോടെ വിവരണം തയ്യാറാക്കുന്നു.

പ്രാദേശികപദങ്ങളും മാനകപദങ്ങളും പരിചയപ്പെടൽ, പട്ടികപ്പെടുത്തൽ,

റിപ്പോർട്ട്,

അക്ഷരമാല മന:പാഠമാക്കൽ,

ഒരു അക്ഷരം ഉപയോഗിച്ച് 10 പദങ്ങൾ ഉണ്ടാക്കൽ,

I C Tസഹായത്തോടെ പദങ്ങൾ തിരിച്ചറിയുന്നു,

അക്ഷരങ്ങൾ തിരിച്ചറിയുന്നു. ഗൃഹോപകരണങ്ങളുടെ പേര് നിശ്ചയിക്കൽ,

വിവരണം തയ്യാറാക്കൽ, യാത്രാവിവരണം,

ആസ്വാദനക്കുറിപ്പ്, ചിന്താവിഷയം,സംഭാഷണം, ആത്മകഥ, പോസ്റ്റർ പുസ്തകപരിചയം അസംബ്ലിയിൽ.

അക്ഷരമാല,

താരതമ്യക്കുറിപ്പ്,TVന്യൂസ് കേൾക്കൽ, പ്രധാന വാർത്തകൾ എഴുതൽ, ചിത്രകഥ വായിച്ച് കുറിപ്പ്, ക്ലാസ്സ് ലൈബ്രറി, ആഴ്ചയിൽ ഒരു ദിവസം വായന.

അഭിമുഖം – പ്രാദേശികവ്യക്തികൾ Animation Programme, Editing, ആമുഖക്കുറിപ്പ്, വായനശാല സന്ദർശനം

പദസമ്പത്ത്, കേട്ടെഴുത്ത്, പദകേളികൾ,ഡയറി എഴുത്ത്, പ്രാദേശിക പദങ്ങൾ,കണ്ടെത്തെൽ,ഹിന്ദി അസംബ്ലി,

ചോദ്യാവലി,ജീവചരിത്രക്കുറിപ്പ്, ആത്മകഥ, ഫീൽഡ് ട്രിപ്പ്, വിവരണം,അഭിമുഖ ചോദ്യാവലി – പൊതുലൈബ്രറിയിൽ, വിശകലനക്കുറിപ്പ്.

സ്വന്തമായി പദങ്ങൾ നിർമിക്കുന്നു, ഹിന്ദിയിൽ ആശയവിനിമയം നടത്തുന്നു,പ്രാദേശികപദങ്ങൾ പട്ടികപ്പെടുത്തൽ,പതിപ്പ്, പ്ലക്കാർഡ്, സ്കിറ്റ് അവതരണം സ്വന്തമായി കഥ, കവിത രചിക്കുന്നു,വായനാക്കുറിപ്പ്

പോസ്റ്റർ നിർമാണം,സംവാദം, ചർച്ച,ചുമർപത്രം, കൊളാഷ്, മാഗസിൻ സ്വതന്ത്ര രചന, കാർട്ടുൺ, കവിത, കഥ, ഉപന്യാസം, ലേഖനം, കത്ത് വായനാമൂല, വായ നാമത്സരം,വായനാക്കുറിപ്പ് (സ്കൂൾതലം) വായനക്കൂട്ടം. വിഷയം

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More