USS Study Notes,Basic Science

USS Basic Science
യു എസ് എസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള ബേസിക് സയൻസിന് അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങൾ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ ഏതെല്ലാമാണ്
ടിഷ്യുകൾച്ചർ ഗവേഷണകേന്ദ്രം –
പാലക്കാട് പട്ടാമ്പി,
കേരളത്തിലെ വനഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട് ആസ്ഥാനം എവിടെ
പീച്ചി
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ – KAMCO, ആസ്ഥാനം ഏത് ജില്ലയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
എറണാകുളം -അങ്കമാലി
കേരള ലൈവ് സ്‌റ്റോക്ക് ഡവലപ്മെൻറ് കോർപ്പറേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
പട്ടം
നാഷണൽ സീഡ് കോർപ്പറേഷൻ
കരമന
പയറുവർഗത്തിൽപ്പെട്ട ചെടികൾക്ക് അന്തരീക്ഷത്തിലെ നൈട്രജനെ നേരിട്ട് വലിച്ചെടുക്കാൻ സഹായിക്കുന്ന ബാക്ടീരിയ ഏതാണ ?
റൈസോബിയം
ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് –
കോട്ടയം
നാളികേര വികസന ബോർഡ് ൻ്റെ ആസ്ഥാനം ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് ?
കൊച്ചി
ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ് . – അഗ്‌മാർക്ക്
തത്തമംഗലം (പാലക്കാട്)
സെൻട്രൽ സോയിൽ ടെസ്‌റ്റ് കേന്ദ്രം –
പാറോട്ടുകോണം
ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആസ്ഥാനം എവിടെയാണ്
കവടിയാർ
കേരള സ്‌റ്റേറ്റ് ഹോർട്ടികൾച്ചർ ഡവലപ്മെൻറ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്
വെള്ളയമ്പലം
സുഗന്ധഭവൻ – ഏത് ജില്ലയിൽ എവിടെ സ്ഥിതി ചെയ്യുന്നു
പാലാരിവട്ടം (കൊച്ചി)
മാർക്കറ്റ് ഫെഡ് – ആസ്ഥാനം എവിടെ
ഗാന്ധിഭവൻ (കൊച്ചി)
നബാർഡ് ൻ്റെ ആസ്ഥാനം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
പാളയം (തിരുവനന്തപുരം)
സീഫെഡ് – ആസ്ഥാനം എവിടെയാണ്
പാപ്പനംകോട്
ബാംബു കോർപ്പറേഷന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു
അങ്കമാലി
കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെ
മണ്ണുത്തി (വെള്ളാനിക്കര)
കേരളത്തിലെ ഇൻഡോ – നോർവീജിയൻ പ്രൊജക്റ്റ്
-നീണ്ടകര
ഇൻഡോ – സ്വിസ് പ്രൊജക്റ്റ് –
മാട്ടുപ്പെട്ടി
കേരള സംസ്ഥാനത്തെ ഏത്തവാഴ ഗവേഷണകേന്ദ്രം –
കണ്ണാറ (തൃശൂർ)
കേരളത്തിലെ നാളികേര ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
ബാലരാമപുരം (തിരുവനന്തപുരം)
. അഗ്രോണമിക് റിസർച്ച് സെൻറർ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ചാലക്കുടി (തൃശൂർ)
• അടയ്ക്ക ഗവേഷണകേന്ദ്രങ്ങൾ ഏതെല്ലാമാണ്
പാലക്കാട്, തിരുവനന്തപുരം, പീച്ചി
കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു –
പന്നിയൂർ
കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണകേന്ദ്രം കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് –
കൊച്ചി
കേന്ദ്ര കിഴങ്ങുവർഗ ഗവേഷണകേന്ദ്രം കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്–
ശ്രീകാര്യം (തിരുവനന്തപുരം)
കേരളത്തിലെ കശുവണ്ടി ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ എവിടെ സ്ഥിതിചെയ്യുന്നു –
ആനക്കയം (മലപ്പുറം)
കേരള സംസ്ഥാനത്തെ പുൽതൈല ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ എവിടെ സ്ഥിതി ചെയ്യുന്നു –
ഓടക്കാലി (എറണാകുളം)
• സംസ്ഥാനത്തെ ഏലം ഗവേഷണകേന്ദ്രം – എവിടെയാണ് നിലനിൽക്കുന്നത്
പാമ്പാടുംപാറ (ഇടുക്കി)
• കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു –
കാസർഗോഡ്
കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രങ്ങൾ – ഏതെല്ലാമാണ്
വൈറ്റില, കായംകുളം, പട്ടാമ്പി, മങ്കൊമ്പ്
കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ –
അമ്പലവയൽ (വയനാട്)
കേരളത്തിലെ കാപ്പി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് – ചൂണ്ടൽ (വയനാട്