School Academy Kallil Methala USS പഠനമുറി Malayalam
School Academy Kallil Methala USS പഠനമുറി Malayalam
വിപരീതപദങ്ങൾ
ദൂരം × സമീപം
ദൂരെ × ചാരെ
ദൂരസ്ഥൻ × സമീപസ്ഥൻ
നാഗരികം × ഗ്രാമീണം
നിർജീവം × സജീവം
ന്യൂനം × അന്യൂനം
ഐക്യംX അനൈക്യം
കഠിനംX മൃദുലം
കർക്കശംX ലളിതം
കുചേലൻ× കുബേരൻ
കുപ്രസിദ്ധി× സുപ്രസിദ്ധി
കൃതജ്ഞതX കൃതഘ്നത
ക്രയംX വിക്രയം
ക്ഷരംX അക്ഷരം
ക്ഷയംX വൃദ്ധി
ഗോചരം × അഗോചരം
ഗൗരവംXലാഘവം
ചരം X, അചരം
ചലംX അചലം
തിരോഭാവംX ആവിർഭാവം
ദുർഗ്ഗന്ധംX സുഗന്ധം
ദുർഗ്ഗമംX സുഗമം
ദുർഗ്രാഹ്യംX സുഗ്രാഹ്യം
ദുർജ്ജനംX സജ്ജനം
ദുർമാർഗ്ഗം × സന്മാർഗ്ഗം
ദുർല്ലഭം × സുലഭം
ദുഷ്കർമ്മം× സത്കർമ്മം
ദുഷ്‌കരംX സുകരം
ദുഃഖം × സുഖം
ഐക്യംX അനൈക്യം
കഠിനംX മൃദുലം
കർക്കശംX ലളിതം
കുചേലൻ× കുബേരൻ
കുപ്രസിദ്ധി× സുപ്രസിദ്ധി
കൃതജ്ഞതX കൃതഘ്നത
ക്രയംX വിക്രയം
ക്ഷരംX അക്ഷരം
ക്ഷയംX വൃദ്ധി
ഗോചരം × അഗോചരം
ഗൗരവംXലാഘവം
ചരം X, അചരം
ചലംX അചലം
തിരോഭാവംX ആവിർഭാവം
ദുർഗ്ഗന്ധംX സുഗന്ധം
ദുർഗ്ഗമംX സുഗമം
ദുർഗ്രാഹ്യംX സുഗ്രാഹ്യം
ദുർജ്ജനംX സജ്ജനം
ദുർമാർഗ്ഗം × സന്മാർഗ്ഗം
ദുർല്ലഭം × സുലഭം
ദുഷ്കർമ്മം× സത്കർമ്മം
ദുഷ്‌കരംX സുകരം
ദുഃഖം × സുഖം
അവരോഹണം X ആരോഹണം
അസ്‌തമയം X ഉദയം
ആഗമനം × നിർഗ്ഗമനം
ആച്ഛാദനം × അനാച്ഛാദനം
ആഡംബരം X അനാഡംബരം
ആധുനികം × പൗരാണികം
ആഭ്യന്തരം X ബാഹ്യം
ആയം × വ്യയം
ആവൃതം × അനാവൃതം
ഇറക്കം × കയറ്റം
ഉപക്രമം × ഉപസംഹാരം
ഉഗ്രംX ശാന്തം
ഉത്പത്തി × നാശം
ഉയരം × താഴ്‌ച
ഉഷ്ണം × ശീതം
വിപരീതപദങ്ങൾ
അകം × പുറം
അധമൻ × ഉത്തമൻ
അധമർണ്ണൻ × ഉത്തമർണ്ണൻ
അധുനാതനം × പുരാതനം
അധോഭാഗം × ഉപരിഭാഗം
അനുകൂലം×പ്രതികൂലം
അനുഗ്രഹം × നിഗ്രഹം
അന്തർഭാഗം× ബഹിർഭാഗം
അപകർഷം × ഉത്ക്കർഷം
അപചയം × ഉപചയം
ഇണക്കം × പിണക്കം
ഉച്ചം × നീചം
അബദ്ധം ×സുബദ്ധം
അൽപ്പം × അനല്പം
അവനതം × ഉന്നതം
പര്യായ പദങ്ങൾ
വൃക്ഷം – ശാഖി, പാദപം, തരു, ദ്രുമം
വേഗം – ശീഘ്രം, ത്വരിതം, ആശു, സത്വരം, ദ്രുതം
ശത്രു – രിപു, വൈരി, ദസ്യു, അരി
ശരീരം – ഗാത്രം, മൂർത്തി, കായം, മേനി
ശോഭ – കാന്തി, സുഷമ, പ്രഭ
സന്തോഷം – ഹർഷം, മോദം, ആമോദം, ആനന്ദം, പ്രമോദം
സന്ധ്യ – പ്രദോഷം, ദിനാന്തം, അന്തി.
സഹോദരൻ – സഹജൻ, സോദരൻ, ഭ്രാതാവ്
സാമർത്ഥ്യം – നൈപുണ്യം, പ്രാഗല്ഭ്യം, പ്രാവീണ്യം, വൈദഗ്ദ്ധ്യം
സിംഹം – മൃഗേന്ദ്രൻ, പഞ്ചാസ്യൻ, കേസരി, ഹരി
സൂര്യൻ – ആദിത്യൻ, ദിനകരൻ, ഭാനുമാൻ, രവി, ഇനൻ
സ്ത്രീ – യോഷ, നാരി, വനിത, മഹിള, അംഗന
സ്വർഗ്ഗം – നാകം, സുരലോകം, വിണ്ണ്, വിണ്ടലം, ദേവലോകം
സ്വർണ്ണം – കനകം, ഹിരണ്യം, ഹേമം, കാഞ്ചനം
മനോഹരം – സുന്ദരം, ചാരു, ശോഭനം, മനോജ്ഞം, മഞ്ജുളം
മയിൽ – മയൂരം, കേകി, ശിഖി
മാവ് – ആമ്രം, രസാലം, മാകന്ദം, ചൂതം
മാളിക – ഹർമ്യം, പ്രാസാദം, സൗധം, മേട
മുഖം – വക്ത്രം, ആസ്യം, വദനം, ആനനം
മൂക്ക് – നാസിക, നാസ, ഘ്രാണം, ഗന്ധവഹം
മേഘം – വാരിദം, ജലധരം, ഘനം, ജലദം
രശ്മി – മയൂഖം, കിരണം, അംശു, ഭാനു
രാജാവ് – നൃപൻ, ഭൂപൻ, അരചൻ, നരപതി, മന്നൻ, മന്നവൻ.
രാത്രി – നിശ, രജനി, രാവ്, നിശീഥിനി
വണ്ട് – മധുപൻ, അളി, ഭൃംഗം, ഭ്രമരം, മധുകരം
വസ്ത്രം – വസനം, അംബരം, ചേല, പടം
വള്ളം – വഞ്ചി, തോണി, തരണി, നൗക
വഴി – പന്ഥാവ്, സരണി, മാർഗം, വീഥി
വാതിൽ – കവാടം, ദ്വാരം
വില്ല് – ധനുസ്സ്, ചാപം, ശരാസനം, കാർമുകം
മഴ – വൃഷ്ടി, വർഷം, മാരി
പർവ്വതം – അചലം, ഗിരി, അദ്രി, ശൈലം
പല്ല് – ദന്തം, രദം, രദനം, ദശനം
പാമ്പ് – സർപ്പം, ഭുജംഗം, ഉരഗം, നാഗം, പന്നഗം
പാൽ – ക്ഷീരം, പയസ്സ്, ദുഗ്ദ്ധം
പുത്രൻ – ആത്മജൻ, തനയൻ, സുതൻ, സൂനു, നന്ദനൻ, മകൻ
പുത്രി – ആത്മജ, തനയ, സുത, തനൂജ, നന്ദിനി, മകൾ
പൂവ് – സുമം, കുസുമം, സുനം, പ്രസൂനം, താര്, മലർ, അലർ
പൂന്തോട്ടം – ആരാമം, ഉപവനം, ഉദ്യാനം, പൂവനം, മലർവാടി
പൊടി – ധൂളി, രേണു, പാംസു, ചൂർണ്ണം
പ്രഭാതം – ഉഷസ്സ്, വിഭാതം, പ്രാതഃകാലം, കാല്യം
ബുദ്ധി – മനീഷ, ധിഷണ, ധീ, പ്രജ്ഞ
ഭയം – ഭീതി, ത്രാസം, പേടി
ഭൂമി – ധരിത്രി, ക്ഷോണി, ഉർവി, വസുന്ധര, പൃഥി, അവനി, ക്ഷമ
മത്സ്യം – ഝഷം, മീനം, ശകുലി
മനസ്സ് – ചിത്തം, ചേതസ്സ്, മാനസം, അകം, ഉള്ള്
മനുഷ്യൻ – മാനുഷൻ, മർത്ത്യൻ, മനുജൻ, മാനവൻ, നരൻ
അഗ്നി- വഹ്നി, പാവകൻ, അനലൻ, ദഹനൻ, ജ്വലനൻ
അച്ഛൻ – പിതാവ്, താതൻ, ജനകൻ, ജനയിതാവ്
അടയാളം – അങ്കം, കളങ്കം, ചിഹ്നം, ലക്ഷണം
അതിഥി – വിരുന്നുകാരൻ, ആഗന്തുകൻ, ഗൃഹാഗതൻ
അത്ഭുതം – – വിസ്മയം, ആശ്ചര്യം, വിചിത്രം
അനുജൻ – – കനിഷ്ഠൻ, അവരജൻ, അനുജന്മാവ്
അമ്പ് – ശരം, ബാണം, സായകം
അമ്മ – ജനനി, ജനയിത്രി, ജനിത്രി, മാതാവ്
അരയന്നം – ഹംസം, അന്നം, മരാളം
അഹങ്കാരം – ഗർവ്വ്, അഹന്ത, ഡംഭ്
ആകാശം – അംബരം, അഭ്രം, വാനം, ഗഗനം, വ്യോമം
ആഗ്രഹം – അഭിലാഷം, ഇച്ഛ, വാഞ്ഛ, ആശ
വർഷം – ആണ്ട്, അബ്ദം, കൊല്ലം, വൽസരം, സംവത്സരം
ആന – ദന്തി, ഹസ്തി, വാരണം, കരി, മാതംഗം
ആഭരണം – അലങ്കാരം, വിഭൂഷണം, ഭൂഷണം
ഇരുട്ട് – അന്ധകാരം, തമസ്സ്, തിമിരം
ഉറക്കം – നിദ്ര, സുപ്തി, സുഷുപ്തി
എല്ലാം – സർവ്വം, സകലം, അഖിലം, സമസ്തം
ശബ്ദം – രവം, ആരവം, നാദം, നിനദം, സ്വനം
ഇല – പത്രം, പലാശം, ദലം, പർണ്ണം
ഉപ്പ് – ലവണം, സാമുദ്രം, വസിരം
കടൽ – ആഴി, സമുദ്രം, അബ്ധി, പാരാവാരം, വാരിധി, ജലധി, അർണവം
കട്ടിൽ – മഞ്ചം, പര്യങ്കം, തല്പം
കണ്ണുനീർ -അശ്രു ബാഷ്പം, നേത്രാംബു
കണ്ണ് – നയനം, ലോചനം, നേത്രം, അക്ഷി
കരച്ചിൽ – രോദനം, വിലാപം, പരിദേവനം, ക്രന്ദനം
കല്ല് – ശില, പാഷാണം, ഉപലം
കഴുത്ത് – ഗളം, കണ്ഠം, കന്ധരം, ഗ്രീവം
കാക്ക – വായസം, ബലിഭുക്ക്, കാകൻ
കാട് – അടവി, അരണ്യം, വിപിനം, കാനനം, വനം, കാന്താരം
കാല് – പാദം, ചരണം, അംഘി
പ്രസിദ്ധി – പ്രശസ്തി, ഖ്യാതി, കീർത്തി, യശസ്സ്
കുഞ്ഞ് – പോതം, പൈതൽ, അർഭകൻ, ശിശു
കൂട്ടം – ഗണം, സഞ്ചയം, വ്യന്ദം, വ്യൂഹം
കൈ – ഭുജം, ബാഹു, കരം, ഹസ്തം, പാണി
കോപം – ക്രോധം, അമർഷം, രോഷം
വീട് – ഗേഹം, മന്ദിരം, സദനം, ഭവനം, നിലയം, ആലയം, ഗൃഹം
ചന്ദ്രൻ – ഇന്ദു, സോമൻ, ശശാങ്കൻ, സുധാംശു
ചിറക് – പക്ഷം, പത്രം, പത്രത്രം, ഛദം
ചെവി – – കർണ്ണം, ശ്രോത്രം, ശ്രവണം, ശ്രവം, ശ്രുതി
ചോര – രക്തം, രുധിരം, ശോണിതം
ജ്യേഷ്ഠൻ – പൂർവജൻ, അഗ്രജൻ
തടസ്സം – വിഘ്നം, വിഘാതം. പ്രതിബന്ധം, ഭംഗം
തല – ശിരസ്സ്, ശീർഷം, ഉത്തമാംഗം
തലമുടി- കേശം, കുന്തളം, വേണി, കുഴൽ
തുല്യം- സമം, സദൃശം, സമാനം, ഒപ്പം
തെങ്ങ് – ലാംഗലി, നാളികേരം, രസഫലം, നീലതരു
തേൻ – മധു, മരന്ദം, മകരന്ദം
ദുഃഖം – വ്യഥ, താപം, സന്താപം, ശോകം, ആതങ്കം
ദയ – കരുണ, കൃപ, കാരുണ്യം
ജലം – വാരി, പയസ്സ്, സലിലം, തോയം
താമര – പത്മം, നളിനം, അരവിന്ദം, കമലം, അംബുജം, വാരിജം
ദേഹം – ശരീരം, തനു, കായം, ഗാത്രം, മേനി, അംഗം
ധനം – ദ്രവ്യം, വിത്തം, അർത്ഥം
നക്ഷത്രം – താരം, താരകം, ഉഡു,
നഗരം – പുരി, പുരം, നഗരി, പത്തനം
നദി – സരിത്ത്, തടിനി, വാഹിനി
നാക്ക് – ജിഹ്വ, രസന, രസജ്ഞ
നിലാവ് – ചന്ദ്രിക, കൗമുദി, ജ്യോത്സ്ന
പകൽ – ദിനം, അഹസ്സ്, ദിവസം, വാസരം
പക്ഷി – ഖഗം, വിഹംഗം, വിഹഗം