അധ്യാപക ഒഴിവുകൾ

October 18, 2024 - By School Pathram Academy

അധ്യാപക ഒഴിവ്

കൊല്ലം : എഴുകോൺ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൻ്റെ നിയ ന്ത്രണത്തിലുള്ള എഴുകോൺ, തേവള്ളി ജി.ഐ.എഫ്.ഡി. സെൻ്ററു കളിൽ (രണ്ടിലും കൂടി) ഒരു ഇംഗ്ലീ ഷ് അധ്യാപകനെ നിയമിക്കുന്നു. പി.എസ്.സി. നിഷകർഷിക്കുന്ന വി ദ്യാഭ്യാസയോഗ്യതയുള്ളവർക്കും വിരമിച്ച അധ്യാപകർക്കും അപേ ക്ഷിക്കാം. 22-ന് 10-ന് സൂപ്രണ്ടി നു മുൻപാകെ ഹാജരാകണം. ഫോൺ: 9400006516

അഞ്ചാലുംമൂട് : ഗവ. ഹയർ സെ ക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വി ഭാഗത്തിൽ സംസ്കൃത അധ്യാപക ഒഴിവിലേക്ക് 21-ന് 11-ന് അഭിമുഖം നടത്തും. യോഗ്യതയുള്ളവർ ബയോഡേറ്റയും, സർട്ടിഫിക്കറ്റുക ളുമായി സ്കൂൾ ഓഫീസിൽ

അധ്യാപക ഒഴിവ് 

തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്‌. ടി. (ജൂനിയർ) ഹിന്ദി തസ്തികയിൽ താത്കാലിക ഒഴിവ്. അഭിമുഖം ശനിയാഴ്ച 10-ന്. ഫോൺ: 6238549688.

അഭിമുഖം 

കോട്ടയം : കുമരകം എ.ബി.എം. ഗവ. യു.പി.സ്കൂളിൽ നിലവിലു ള്ള പാർട് ടൈം ഹിന്ദി അധ്യാപക തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെ-ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 24-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അധ്യാപക ഒഴിവ് 

പള്ളുരുത്തി : ഇടക്കൊച്ചി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. (ഇംഗ്ലീഷ് ) യുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 21-ന് രാവിലെ 11.30-ന് സ്കൂളിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

അധ്യാപക ഒഴിവ്

പാലക്കാട് : ഉമ്മിനി ഗവ ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് വിഷയത്തിൽ ഒഴിവ്. 21-ന് രാവിലെ 10-ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും.

അധ്യാപക ഒഴിവ്

വടക്കേക്കാട് : കൊച്ചന്നൂർ ജി.എച്ച്.എസ്. സ്കൂളിൽ എൽ. പി.എസ്.ടി. ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10.30

അധ്യാപക ഒഴിവ് 

പോത്തുകല്ല് : ഞെട്ടിക്കുളം എ.യു.പി. സ്കൂളിൽ യു.പി. അറബിക് അധ്യാപക അഭിമുഖം തിങ്കളാഴ്ച 11-ന്. ഫോൺ: 9447193296

അധ്യാപക ഒഴിവ് 

കിഴിശ്ശേരി : വിളയിൽ പറപ്പൂർ ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11- ന്. ഫോൺ: 9446692790.

അധ്യാപക നിയമനം

നടുവണ്ണൂർ : കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലീഷ് അതിഥി അധ്യാപകനെ നിയമിക്കും. കൂടിക്കാഴ്ച 21-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടത്തും.

അധ്യാപക ഒഴിവ്

കൊടുവള്ളി :പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂ ളിൽ എച്ച്.എസ്.ടി. നാച്ചുറൽ സയൻസ് അധ്യാപക ഒഴി വുണ്ട്.അഭിമുഖം 21- ന് രാവിലെ 10.30 -ന് സ്കൂൾ ഓഫീസിൽ.

അഭിമുഖം 21-ന് 

കോഴിക്കോട് : പുതിയാപ്പ ഗവ . ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ എഫ്. ടി.എം. തസ്തികയിൽ നിയമ നം നടത്തുന്നു. അഭിമുഖം 21- ന് രാവിലെ 10.30. ഫോൺ: 9446451501.

അധ്യാപക ഒഴിവ്

പരപ്പ : എടത്തോട് ഗവ. യു.പി.എസിൽ എൽ.പി. എസ്.ടി. ഒഴിവുണ്ട്. അഭിമുഖം 19-ന് 10 മണിക്ക്.

അടുക്കത്ത്ബയൽ : ഗവ. യു.പി. സ്കൂളിൽ എൽ.പി. വിഭാഗം ഫുൾടൈം അറബിക് ലാംഗ്വേജ് അധ്യാപക ഒഴിവ്. അഭിമുഖം 21- ന് രാവിലെ 10-ന്.

ഇരിയ :പല്ലൂർ ഇരിയ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്. ടി. (ഫിസിക്കൽ സയൻസ്). അഭിമുഖം 21-ന് രാവിലെ 11-ന്. ഫോൺ: 9633250273.

അധ്യാപക ഒഴിവ് 

പോത്തൻകോട് : തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന്.

അധ്യാപക ഒഴിവ് 

തിരുവനന്തപുരം :  കരമന ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, മലയാളം വിഷയങ്ങളിൽ അധ്യാപക ഒഴി വുണ്ട്. 22-ന് രാവിലെ 11-ന് സ്‌കൂളിൽ എത്തിച്ചേരണം.

അധ്യാപക ഒഴിവ് 

വിതുര : വിതുര ഗവ. വി.എച്ച്. എസ്.എസിൽ ഹൈസ്കൂൾ വി ഭാഗത്തിൽ ഫിസിക്കൽ സയൻ സ് അധ്യാപക ഒഴിവുണ്ട്. അഭി മുഖം ശനിയാഴ്ച രാവിലെ 10-ന്

Category: News