School Academy Kallil Methala NMMS Study Notes , Social Science

October 09, 2024 - By School Pathram Academy

School Academy Kallil Methala NMMS Study Notes , Social Science

കേരളത്തിലെ മുഖ്യമന്ത്രിമാർ

1) ഇ. എം. എസ്. നമ്പൂതിരിപ്പാട്

2) പട്ടം താണുപിള്ള

3) ആർ ശങ്കർ

4) ഇ. എം. എസ്

5) സി. അച്യുതമേനോൻ

6) സി. അച്യുതമേനോൻ

7) കെ. കരുണാകരൻ

8) എ. കെ. ആന്റണി

9) പി. കെ. വാസുദേവൻ നായർ

10) സി. എച്ച്. മുഹമ്മദ് കോയ

11) ഇ. കെ. നായനാർ

12) കെ. കരുണാകരൻ

13) കെ. കരുണാകരൻ

14) ഇ. കെ. നായനാർ

15) കെ. കരുണാകരൻ

16) എ. കെ. ആന്റണി

17) ഇ. കെ. നായനാർ

18) എ. കെ. ആന്റണി

19) ഉമ്മൻ ചാണ്ടി

20) വി.എസ്. അച്യുതാനന്ദൻ

21) ഉമ്മൻ ചാണ്ടി

22) പിണറായി വിജയൻ

23) പിണറായി വിജയൻ

കേരളത്തിലെ സ്‌പീക്കർമാർ

1) ആർ. ശങ്കരനാരായണൻ തമ്പി

2) കെ.എം. സീതിസാഹിബ്

3) സി. എച്ച് മുഹമ്മദ് കോയ

4) അലക്സാണ്ടർ പറമ്പിത്തറ

5) ദാമോദരൻ പോറ്റി

6) കെ. മൊയ്തീൻ കുട്ടിഹാജി

7) റ്റി. എസ്. ജോൺ

8) സി. അഹമ്മദ് കുട്ടി

9) എ. പി. കുര്യൻ

10) എ. സി. ജോസ്

11) വക്കം പുരുഷോത്തമൻ

12) വി. എം. സുധീരൻ

13) വർക്കല രാധാകൃഷ്ണൻ

14) പി. പി. തങ്കച്ചൻ

15) തേറമ്പിൽ രാമകൃഷ്ണൻ

16) എം. വിജയകുമാർ

17) വക്കം പുരുഷോത്തമൻ

18) തേറമ്പിൽ രാമകൃഷ്‌ണൻ

19) കെ. രാധാകൃഷ്‌ണൻ

20) ജി. കാർത്തികേയൻ

20) എൻ. ശക്തൻ

21) പി. ശ്രീരാമകൃഷ്ണൻ

23 ) എ എം ഷംസീർ

കേരളത്തിലെ ഗവർണർമാർ

 

1) ഡോ. ബി. രാമകൃഷ്ണറാവു

2) വി.വി. ഗിരി

3) അജിത് പ്രസാദ് ജയിൻ

4) ഭഗ്‌വാൻ സഹായി

5) വി വിശ്വനാഥൻ

6) എൻ, എൻ. വാഞ്ചു

7) ശ്രീമതി ജ്യോതി വെങ്കിടാചലം

8) പി. രാമചന്ദ്രൻ

9) ശ്രീമതി രാം ദുലാരി സിൻഹ

10) സ്വരൂപ് സിങ്

11) ബി. രാച്ചയ്യ

12) പി. ശിവ്ശങ്കർ

13) ഖുർഷിദ് ആലംഖാൻ

14) സുഖ്ദേവ് സിങ് കാങ്ങ്

15) സിക്കന്തർ ഭക്ത്

16) റ്റി. എൻ. ചതുർവേദി

17) ആർ. എൽ, ഭാട്ടിയ

18) ആർ. എസ്. ഗവായ്

19) എം.ഒ.എച്ച്. ഫാറൂഖ്

20) എച്ച്.ആർ. ഭരദ്വാജ്

21) നിഖിൽ കുമാർ

22) ഷീല ദീഷിത്

22) പി. സദാശിവം

23) ആരിഫ് മുഹമ്മദ് ഖാൻ