School Academy Kallil Methala USS Padanamuri Social Science

October 07, 2024 - By School Pathram Academy

1. ‘ജാംബവതികല്യാണം’ എന്ന സംസ്കൃ‌തകൃതിയുടെ കർത്താവ്?

(A) കൃഷ്ണ‌ദേവരായർ

(B) തെന്നാലിരാമൻ

(C) സദാശിവരായർ

(D) അല്ലസാനി പെഡാന

2. അക്ബർ നിർമ്മിച്ച പുതിയ തലസ്ഥാന നഗരം

(A) ഇബാദത്ത്ഖാന

(B) ദിവാൻ – ഇ – ഖാസ്

(C) ഫത്തേപ്പൂർ സിക്രി

(D) ലാഹോർ

3. അക്ബർ നടപ്പിലാക്കിയ സൈനിക സമ്പ്രദായം?

(A) ജാഗിർദാരി

(ബി) ഇഖ്ത

(C) സബ്‌തി

(D) മാൻസബ്ദാരി

4. അക്ബർ സ്ഥാപിച്ച മതമാണ്?

(A) ദിൻ – ഇ – ലാഹി

(B) പാഴ്‌സി മതം

(C) ദിവാൻ – ഇ – ഖാസ്

(D) ഇവയെല്ലാം

5. ‘ജസിയ’ എന്ന മതനികുതി നിർത്തലാ ക്കിയ മുഗൾഭരണാധികാരി?

(A) ഷാജഹാൻ

(B) ഹുമയൂൺ

(C) ജഹാംഗിർ

(D) അക്ബർ

6. ലോദി വംശത്തിലെ അവസാനത്തെ ഭരണാധികാരി?

(A) ബഹലൂൽ ലോദി

(B) സിക്കന്ദർ ലോദി

(C) ദൗലത്ത് ഖാൻ ലോദി

(D) ഇബ്രാഹിം ലോദി

7. അക്ബറുടെ തലസ്ഥാന നഗരിയിലെ പ്രാർത്ഥനാലയം?

(A) ഇബാദത്ത്ഖാന

(B) ദിവാൻ – ഇ – ഖാസ്

(C) ഫത്തേപ്പൂർ സിക്രി

(D) ലാഹോർ

8. ഇന്ത്യയിൽ മുഗൾഭരണം സ്‌ഥാപിച്ച താര്?

(A) ബാബർ

(B) ഹുമയൂൺ

(C) അക്‌ബർ

(D) ജഹാംഗീർ

9. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം,

(എ) 1520

(ബി) 1516

(സി) 1526

(ഡി) 1707

10. 1575 ൽ ഫത്തേപ്പൂർ സിക്രിയിൽ ഇബാ ദത്ത്ഖാന പണി കഴിപ്പിച്ച ഭരണാധികാരി:

(A) ഹുമയൂൺ

(C) ജഹാംഗീർ

(B) അക്ബർ

(D) ഷാജഹാൻ

11. ‘അക്ബർനാമ’ എഴുതിയതാര്?

(A) അക്‌ബർ

(B) തിമൂർ

(C) ബീർബൽ

(D) അബുൾഫസൽ

12. മുഗൾ ഭരണകാലത്ത് ‘രസ്‌നാമ’ എന്ന പേരിൽ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥം:

(A) രാമായണം

(B) മഹാഭാരതം

(C) ഉപനിഷത്ത്

(D) ഭഗവത്ഗീത

13. പേർഷ്യൻ, ഹിന്ദി ഭാഷകൾ കൂടിച്ചേർന്ന് രൂപംകൊണ്ട ഭാഷ:

(A) കൊങ്കിണി

(B) മറാത്തി

(C) ഉറുദു

(D) തെലുങ്ക്

14. 1800 ൽ ഹംപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വ്യക്തി?

(A) പിയറി ജാറിക്

(B) കേണൽ മക്കൻസി

(C) റാൽഫ് ഫിച്ച്

(D) ബാർബോസ

15. ഹരിഹരൻ, ബുക്കൻ എന്നിവർ വിജയനഗര സാമ്രാജ്യം സ്‌ഥാപിച്ച വർഷം:

(എ) സിഇ 1336

(ബി) സിഇ 1509

(സി) സിഇ 1529

(D)CE 1565

16. വിജയനഗരസാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു?

(A) നരസിംഹ സാലുവ

(B) തിരുമല നായർ

(C) വീരനരസിംഹൻ

(D) കൃഷ്ണദേവരായർ

17. വിജയനഗരം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി:

(A) പിയറി ജാറിക്

(B) ടവർണിയർ

(C) ഡൊമിംഗോ പയസ്

(D) റാൽഫ് ഫിച്ച്

18. തുസൂക് – ഇ- ബാബറി ആരുടെ ആത്മ കഥയാണ്?

(A) അക്ബർ

(B) ജഹാംഗീർ

(C) ബാബർ

(D) ഹുമയൂൺ

19. മുഗൾഭരണാധികാരിയായിരുന്ന ഷാജഹാൻ്റെ മകൻ:

(A) തിമൂർ

(B) ദാരാഷുക്കോ

(C) അബുൾ ഫസൽ

(D) ജഹാംഗീർ

20. അഷ്ടദിഗ്ഗജങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) കൃഷ്ണദേവരായർ

(B) ഹരിഹരൻ

(C) തിരുമല

(D) നരസിംഹ സാലുവ

21. അക്ബർ ചക്രവർത്തി പുറത്തിറക്കിയ വെള്ളിനാണയം:

(A) ജലാലി

(B) ഇലാഹി

(C) തങ്ക

(D) റുപ്പി

22. അക്ബർ പുറത്തിറക്കിയ സ്വർണ നാണയം:

(A) ജലാലി

(B) ഇലാഹി

(C) തങ്ക

(D) റുപ്പി

23. ബാദ്ഷാ – ഇ – ഹിന്ദ് എന്ന ബിരുദം സ്വീ കരിച്ചിരുന്ന മുഗൾ ചക്രവർത്തി:

(A) അക്‌ബർ

(B) ഔറംഗസേബ്

(C) ബഹദൂർഷ II

(D) ബാബർ

24. വിജയനഗര സാമ്രാജ്യത്തെ കുറിച്ച് പ്രതിപാദിച്ച ആഫ്രിക്കൻ സഞ്ചാരി?

(A) ഡൊമിംഗോ പയസ്

(B) അബ്‌ദുൾ റസാഖ്

(C) നിക്കോളോ കോണ്ടി

(D) ഇബ്നുബത്തൂത്ത

25. വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി:

(A) ഡൊമിംഗോ പയസ്

(B) അബ്‌ദുർ റസാഖ്

(C) നിക്കോളോ കോണ്ടി

(D) ഇബ്നുബത്തുത്ത

26. വിജയനഗര സാമ്രാജ്യം സന്ദർശിച്ച് ഇറ്റാലിയൻ സഞ്ചാരി:

(A) ഡൊമിംഗോ പയസ്

(B) അബ്‌ദുർ റസാഖ്

C) നിക്കോളോ കോണ്ടി

(D) ഇബ്നുബത്തൂത്ത

27. വിജയനഗരസാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധ ഭരണാധികാരിയായ കൃഷ്ണ ദേവരായർ ഏതു രാജവംശത്തിലെ ഭര ണാധികാരിയായിരുന്നു?

(A) സംഗമ

(B) സാലുവ

(C) തുളുവ

(D) അരവിഡു

28. കൃഷ്ണദേവരായരുടെ സമകാലി കനായിരുന്ന മുഗൾചക്രവർത്തി:

(A) ഷാജഹാൻ

(B) ബാബർ

(C) അക്‌ബർ

(D) ജഹാംഗിർ

29. മുഗൾ ഭരണകാലത്തെ പ്രാദേശിക വിഭാഗങ്ങളുടെ ഉയർന്ന തലം:

(A) സുല

(B) സർക്കാർ

C) പർഗാന

(D) ഗ്രാമം

30. വിജയനഗര സാമ്രാജ്യകാലത്തെ പ്രാദേശികഭരണം അറിയപ്പെട്ടിരുന്നത്.

(A) നായങ്കര

(B) അയ്യഗാർ

(C) മൊഗളൈ

(D) സ്വരാജ്യ

ഉത്തരങ്ങൾ

1. എ

2. സി

3. ഡി

4. എ

5. ഡി

6. ഡി

7. എ

8. എ

9. സി

10. ബി

11. ഡി

12. ബി

13. സി

14. ബി

15. എ

16. ഡി

17. സി

18. സി

19. ബി

20. എ

21. എ

22. ബി

23. എ

24. ഡി

25.ബി

26. സി

27. സി

28. ബി

29. എ

30.ബി

Category: NewsUSS Padanamuri

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More