3 പ്രവർത്തി ദിനങ്ങളിൽ ശരാശരി 40% ൽ കുറവ് ഹാജർനില രേഖപ്പെടുത്തുകയാണെങ്കിൽ – ഉത്തരവ് കാണാം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 3 പ്രവർത്തി ദിനങ്ങളിൽ ശരാശരി 40% ൽ കുറവ് ഹാജർനില രേഖപ്പെടുത്തുകയാണെങ്കിൽ അടുത്ത 15 ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകൾ മാത്രം. സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു.