മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024 - By School Pathram Academy

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ..

ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

ഖബ്ർസ്ഥാനിൽ കണ്ട കണ്ണ്

നിറയിക്കുന്ന ഒരു കാഴ്ച…

ഒരുപാട് കാലം ഒന്നിച്ചു ഓണവും

പെരുന്നാളും വിഷുവും

കൃസ്മസും എല്ലാം ഒന്നിച്ചു

ആഘോഷിച്ചവർ ഇന്ന്

പലയിടത്തായി ചിതറി

കിടക്കുകയാണ് അതിൽ

ജാതിയും മതവും ഒന്നും ഇല്ല..

പലരും ആഘോഷങ്ങളുടെ

പേരിൽ ഫോട്ടോ ഷൂട്ടിന്റെ

തിരക്കിൽ ആയപ്പോഴും 

ഉറ്റവരെ മറക്കാതെ

പുത്തുമലയിലെ ആ നനവുള്ള

മണ്ണിൽ ചെന്ന് അവരുടെ

ഓർമ്മകൾ പുതുക്കിയ

പ്രിയപെട്ടവരോട് ഒരുപാട്

സ്നേഹം 😍🤲

Category: News