അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. NMSS അപേക്ഷ സംബന്ധിച്ച്

September 15, 2024 - By School Pathram Academy

NMMS സംബന്ധിച്ച് വിശദവിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

NOTIFICATION nmms (1)

NMSS അപേക്ഷ സംബന്ധിച്ച്

ഓൺലൈൻ രജിസ്ട്രേഷൻ നടത്തുവാൻ കൈവശം ഉണ്ടാകേണ്ടവ

സാധുതയുള്ള ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ.

വരുമാന സർട്ടിഫിക്കറ്റ്. [100 KB യിൽ താഴെ വലിപ്പം വരുന്ന തരത്തിൽ pdf ഫോർമാറ്റിൽ സ്ക‌ാൻ ചെയ്തത്).

SC/ST വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ്’ (100 KB യിൽ താഴെ വലിപ്പം വരുന്ന തരത്തിൽ pdf ഫോർമാറ്റിൽ സ്കാൻ ചെയ്തത്).

> Person With Disability (PWD) വിഭാഗത്തുലുള്ളവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് (40% കുറയാത്ത ഡിസെബിലിറ്റി ഉള്ളത്). 100 KB യിൽ താഴെ വലിപ്പം വരുന്ന തരത്തിൽ pdf ഫോർമാറ്റിൽ സ്കാൻ ചെയ്തത്).

► സമീപകാലത്തെടുത്ത നിർദ്ദിഷ്‌ട മാതൃകയിലുള്ള പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ സി.ഡി. ഡ്രൈവിലോ/പെൻ ഡ്രൈവിലോ. ഫോട്ടോ 105 200 വലിപ്പത്തിലും 20 KB മുതൽ 30 KB വരെ ഫയൽ size 20 jpg/jpeg ഫോർമാറ്റിലുള്ളത്.

വെബ്സൈറ്റ് അഡ്രസ്സ് http://nmmse.kerala.gov.in/ എന്നതാണ്. പ്രസ്തുത വൈബ്സൈറ്റ് അഡ്രസ്സ്, ബ്രൗസറിൽ നൽകുമ്പോൾ താഴെക്കാണുന്ന ഹോം പേജ് കാണാവുന്നതാണ്.

 

Category: News